ന്യൂഡൽഹി: ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലി കോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തി. അപകടത്തെക്കുറിച്ച് സംയുക്ത സേന അന്വേഷിക്കും. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി അറിയിച്ചു.ഹെലികോപ്ടറിൽ...
കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ സമസ്തയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രക്ഷോഭവുമായി മുസ്ലിം ലീഗ് മുന്നോട്ട്. കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി സംഘടിപ്പിക്കും. സമസ്തയൊഴികെയുള്ള മറ്റു സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്. വഖഫ് നിയമനം പിഎസ്സിക്ക്...
ന്യൂഡല്‍ഹി : കൂനൂറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച പ്രഥമ സംയുക്ത സേനാ മേധാനി ബിബിന്‍ റാവത്തിന് അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. അമേരിക്ക, യുകെ, ചൈന,റഷ്യ, ജര്‍മനി, ഓസ്ട്രേലിയ, ഫ്രാന്‍സ്,യൂറോപ്യന്‍ യൂണിയന്, ജപ്പാന്, ഇസ്രയേല്‍, പാകിസ്താന്, സിംഗപ്പൂര്‍, നേപ്പാള്‍...
ന്യൂഡൽഹി: വ്യോമസേന മേധാവി വി ആർ ചൗധരി ഹെല്കോപ്ടർ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. അദ്ദേഹത്തിനൊപ്പം ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ചൗധരി എത്തിയത്.ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി.ഇതിൽ നിന്ന്...
കുനൂര്‍: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു. റാവത്തിന്റെ ഭാര്യ അടക്കം 13,പേർ ആണ് മരിച്ചത്.ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ ഉച്ചയ്ക്ക് 12.30...
കുനൂര്‍: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തിന്റെ ഭാര്യ അടക്കം 13,പേർ മരിച്ചു .ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തകർന്ന് വീണത്...
ഊട്ടി: ഊട്ടിയിലെ കുനൂരിന് സമീപമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത.് സംയുക്ത സൈനിക മേധാവി ബിവിന്‍ റാവത്തിന്റെ സ്ഥിതി അതീവ ഗുരുതരം.റാവത്തിന്റെ ചികിത്സക്ക് വിദഗ്ധ സംഘം സ്ഥലത്തെത്തും.് അപകടം...
ഊട്ടി: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് നിന്ന് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . 80 ശതമാനം പൊള്ളലോടെ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ്...
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധനയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് 21 മുതല്‍ അനിശ്ചിതകാല ബസ് സമരത്തിനൊരുങ്ങി ഉടമകളുടെ സംയുക്ത സമിതി. മിനിമം ചാർജ് 12 രുപയും വിദ്യാര്‍ഥികളുടെ ടിക്കറ്റ് ചാര്‍ജ് 6 രൂപയുമാക്കണമെന്നാണ് ആവശ്യം. ...
ഊട്ടി : സംയുക്ത സൈനിക സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടി കുന്നൂരിനു സമീപം തകർന്നു വീണ് നാലു മരണം. മൂന്നു പേർക്കു പരുക്കേറ്റു. സംയുക്ത സേനാ...