മണിപ്പൂർ:നാഗാലാന്‍ഡില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് സംഭവം. സുരക്ഷാ സേന ആളുമാറി വെടിവച്ചതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും രണ്ട്...
ന്യൂഡൽഹി: രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ കേസ് ഡൽഹിയിൽ. പതിനൊന്നുപേരുടെ പരിശോധന ഫലത്തിൽ ഒരെണ്ണം പോസിറ്റീവായി. ടാൻസാനിയയിൽ നിന്നെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദേശത്തു നിന്നെത്തിയ 17 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു....
കോഴിക്കോട്: റോഡുകൾ ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ലെന്നും എല്ലാ റോഡുകളും നന്നാക്കണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരുലക്ഷം കിലോമീറ്ററിൽ അധികം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 160,...
ദമ്മാം: സൗദിയിലെ ദമ്മാമിനടുത്ത് വച്ചുണ്ടായ കാറപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അഞ്ച് പേര് മരിച്ചു. ബേപ്പൂരിലെ പാണ്ടികശാല ക്കണ്ടി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ജുബൈലില്‍...
അഹമ്മദാബാദ്: കര്‍ണാടകയ്ക്ക് പിറകേ ഗുജറാത്തിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്വെയില് നിന്ന് എത്തിയതാണ്. പൂനെ...
തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ വിമര്‍ശിച്ച നടന് ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണ്, ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവര്‍ത്തിയെ നല്ല...
കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകകേസില്‍ തന്നെ പ്രതി ചേര്‍ത്തത് വസ്തുതകളുടെ പിന്ബലമില്ലാതെയാണെന്ന് ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന് .താന്‍ ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ല. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഒരു തവണ പോലും ജാമ്യമില്ലാ...
പത്തനംതിട്ട: പെരിങ്ങരയിൽ സി പി എം ലോക്കൽ സെക്രട്ടറിയായ പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധവുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. ഒന്നാം പ്രതിയായ ജിഷ്ണുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമുണ്ടായിരുന്നു. സന്ദീപിനെ...
ജൊഹന്നാസ്ബർഗ്: ഒമിക്രോൺ വൈറസിന്റെ വ്യാപനം അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലെന്ന് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ദ്ധർ. വാക്സിനെടുക്കാത്ത മുതിർന്നവരിലും കുട്ടികളിലുമാണ് ഒമിക്രോൺ വ്യാപകമായി പടർന്നു പിടിക്കുന്നത്. ആദ്യ തരംഗങ്ങളേക്കാൾ കൂടുതലായി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.‘മുൻപ്...