തലശേരി: തലശ്ശേരിയിൽ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെതിരെ കേസ് . കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെ ടി ജയകൃഷണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് നഗരത്തിൽ നടന്ന റാലിയിലാണ് മതസ്പർദ്ദ വളർത്തുന്ന...
ന്യൂഡല്‍ഹി: ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്. ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്‍ശയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്‍ക്കാര്‍...
കൊച്ചി :മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ : അറബിക്കടലിന്റെ സിംഹത്തിന്’ തമിഴ്നാട്ടിലും കത്തികയറി ആവേശം. ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി നല്‍കിയാണ് മോഹന്‍ലാല്‍ ചിത്രത്തെ തമിഴ്നാ്ട്ടിലെ ഒരു കമ്പനി വരവേല്‍ക്കുന്നത്. തമിഴിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിന് അവധി...
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വായുവിലൂടെ അതിവേഗം പകരുമെന്ന് കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സർക്കാരിന് മുന്നിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ്...
തിരുവനന.ന്തപുരം :സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട്...
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കും. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.ഈ മാസം 15 മുതല്‍...
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സി.പി.എം. പ്രവർത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രൻ, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്....
ജിദ്ദ :സൗദി അറേബ്യയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. വടക്കൻ ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ സൗദി പൗരനിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗിയെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസലേഷനിൽ ആക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. .ഒരു ഗൾഫ്...
എറണാകുളം : വിവാഹമോചനത്തിന് കേസ് നൽകിയ ശേഷം ഒരുവീട്ടിൽ തന്നെ വെവ്വേറെ മുറികളിൽ താമസിച്ച് വരികയായിരുന്ന ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചാണ് കൊലപാതകശ്രമം നടത്തിയത്. കേസിൽ ഭർത്താവിനെ പോലീസ്...
തിരുവനന്തപുരം :കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന.ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ആകും പരിസ്ഥിതി...