ന്യൂഡൽഹി∙ ഇന്ത്യയിൽ ഒമിക്രോൺ രോഗം സ്ഥിരീകരിച്ചു. കർണാടകയിൽനിന്നുള്ള രണ്ടു പുരുഷന്മാരിലാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് കർണാടക സർക്കാർ...
കാസർഗോഡ്:പെരിയ കേസ് പാര്ട്ടി അറിഞ്ഞുകൊണ്ടുള്ള കൊലപാതകമല്ലെന്ന് സി പിഎം ജില്ലാ സെക്രട്ടറി . ഏത് അന്വേഷണവും സ്വീകാര്യമാണ്. സിബിഐ കണ്ടെത്തലുകള് തള്ളിയ സിപിഎം കാസര്ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് അന്വേഷണത്തില് പാര്ട്ടിക്ക് ഭയമില്ലെന്നും...
റിയാദ്: സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron virus) സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ (Africa) വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം...
കാസർകോട്∙ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നല്കിയതായി സിബിഐ...
മലപ്പുറം :വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസം...
തലശേരി: തലശ്ശേരിയിൽ ബിജെപി പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെതിരെ കേസ് . കണ്ടാലറിയാവുന്ന 25 ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെ ടി ജയകൃഷണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് നഗരത്തിൽ നടന്ന റാലിയിലാണ് മതസ്പർദ്ദ വളർത്തുന്ന...
ന്യൂഡല്ഹി: ഡിസംബര് 16, 17 തിയതികളില് ബാങ്ക് പണിമുടക്ക്. ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാര്ശയില് പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സര്ക്കാര്...
കൊച്ചി :മോഹന്ലാല് ചിത്രം ‘മരക്കാര് : അറബിക്കടലിന്റെ സിംഹത്തിന്’ തമിഴ്നാട്ടിലും കത്തികയറി ആവേശം. ജീവനക്കാര്ക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി നല്കിയാണ് മോഹന്ലാല് ചിത്രത്തെ തമിഴ്നാ്ട്ടിലെ ഒരു കമ്പനി വരവേല്ക്കുന്നത്. തമിഴിലെ സൂപ്പര്താരങ്ങളുടെ ചിത്രങ്ങളുടെ റിലീസിന് അവധി...
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വായുവിലൂടെ അതിവേഗം പകരുമെന്ന് കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സർക്കാരിന് മുന്നിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ്...
തിരുവനന.ന്തപുരം :സംസ്ഥാനത്ത് ഇന്ന് 5405 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര് 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര് 236, വയനാട്...