കോഴിക്കോട്: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കുന്നതിൽ അതൃപ്തി പരസ്യമാക്കി എല്‍ ജെ ഡി. പെൻഷനായി വൻ തുക കൈപ്പറ്റുന്ന കെ.വി തോമസ്...
പാലക്കാട് : ജനവായ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനയായ പിടി സെവനെ പിടിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വെറ്ററിനറി വിദഗ്ധൻ ഡോ.അരുൺ സക്കറിയ വ്യക്തമാക്കി. 5 ടീമുകളായി വിഭജിച്ചാണ് ദൗത്യം. വെടിമരുന്ന് നാളെ വെയ്ക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ്...
കോട്ടയം: എടത്വയില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ സംഘടനാ നടപടി. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെ സംഘടനയില്‍ നിന്ന് സംസ്പെന്റ് ചെയ്തു....
തിരുവനന്തപുരം: മണ്ണ് മാഫിയ, ഗുണ്ട ബന്ധം തെളിഞ്ഞതിനെത്തുടർന്ന് തലസ്ഥാന ജില്ലയിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. 32ൽ 31 ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടിയെടുത്തു. എസ്.ഐയടക്കം 25 പേർക്ക് സ്ഥലംമാറ്റമുണ്ട്. ഇതോടെ സ്വീപ്പർ തസ്തികയിലുളളവർ...
വൃന്ദ കാരാട്ടിനോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട് സമരക്കാര്‍. ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയമാക്കരുതെന്ന് അഭ്യർത്ഥന ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങും പരിശീലകരും വനിതാ ഗുസ്തി...
തിരുവനന്തപുരം∙ ക്രിസ്മസ് പുതുവല്‍സര ബംപർ എക്സ്ഡി 236433 നമ്പർ ടിക്കറ്റിന്. 16 കോടിരൂപയാണ് ഒന്നാം സമ്മാനം. ഒരു കോടിയുടെ രണ്ടാം സമ്മാനങ്ങൾ എക്സ്എ 107077, എക്സ്ബി 158053, എക്സ് സി 398288, എക്സ്ഡി 422823, എക്സ്ഇ...
‘ കോട്ടയം : പാലാ നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍നിന്ന് ഒഴിവാക്കിയതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടംകേരള കോൺഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ.മാണിക്ക് തുറന്ന കത്തെഴുതി . കേരള കോൺഗ്രസ്...
തിരുവനന്തപുരം : മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ നിയമിക്കാൻ മന്ത്രിസഭായോഗ തീരുമാനം. നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ...
ക കോട്ടയം :ഏറെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം തന്നെ തെരഞ്ഞെടുത്തതില്‍ പ്രതികരണമറിയിച്ച് ജോസിന് ബിനോ. ബിനു പുളിക്കകണ്ടത്തെ മാറ്റിയതില്‍ തനിക്ക് വിഷമമുണ്ടെന്ന് ജോസിന് ബിനോ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളുകൊണ്ട് അംഗീകരിച്ച...
. ലക്നൗ: സ്കൂട്ടറില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് പെണ്‍കുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്നൗ നഗരത്തിലാണു സംഭവം. സ്കൂട്ടര്‍ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശര്‍മയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു...