തിരുവനന്തപുരം: ജർമ്മനിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് തിരിച്ചെത്തി. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ആരോഗ്യവാനാണെങ്കിലും കുറച്ചു നാൾ കൂടി പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.നവംബർ ആറിനായിരുന്നു വിദഗ്ദ്ധ ചികിത്സയ്ക്കായി...
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി...
എരുമേലി : 41 ദിവസം നീളുന്ന ശബരിമല മണ്ഡലകാലത്തിന് ഇന്ന് തുടക്കം.. ഇന്നലെയോടെ എരുമേലിയിൽ തീർത്ഥാടകർ കൂട്ടത്തോടെ എത്തിതുടങ്ങി. കാനന പാതയിൽ നാളെ മുതലാണ് യാത്രയ്ക്ക് അനുമതിയെങ്കിലും ഇതറിയാതെ ഒരു സംഘം ഭക്തർ പാതയിൽ എത്തിയത്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ 5 മുതല്‍ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണരോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചതോടെ ചാന്‍സിലര്‍ സ്ഥാനത്ത്...
തിരുവനന്തപുരം: എല്‍ഡിഎഫ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാജ്ഭവന് ധര്‍ണയില്‍ മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് താന്‍ ധര്‍ണയില്‍ പങ്കെടുത്തില്ലെന്ന് വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇ.പി ജയരാജന്.ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് താന്‍...
കൊച്ചി: സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് നടി സണ്ണി ലിയോണിനെതിരെ രജിസ്റ്റര്‍ ചെയ്ത വിശ്വാസ വഞ്ചന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. 2019 ല്‍ വാലന്റൈൻസ് ഡേ പരിപാടിക്ക് കരാര്‍ ഉണ്ടാക്കി അഡ്വാന്‍സ്...
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം.പാര്‍ട്ടി നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെര്‍ക്കന്റയില്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് 2021 ജൂലായ് 21-ന് ആനാവൂര്‍ നാഗപ്പന് എഴുതിയ കത്താണ് പുറത്തായത്. തൈക്കാട് ജില്ലാ മെര്‍ക്കന്റയില്‍...
ന്യൂഡൽഹി: മതപരിവർത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നെന്ന് ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ ‘ഓർഗനൈസർ ‘. ‘അമേസിംഗ് ക്രോസ് കണക്ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങൾ.‘അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്’ എന്ന അനധികൃതസംഘടനയുമായി ആമസോണിന്...
. ഫ്ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തി. ഫ്ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.’അമേരിക്കയെ വീണ്ടും...
കോഴിക്കോട്: ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. വടകര കൈനാട്ടിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്....