സോഫിയ: പാരീസിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യക്കാരനായ യാത്രിക്കാരന്റെ ശല്യം കാരണം ബൾഗേറിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടർന്ന് എയർ ഫ്രാൻസ് വിമാനമാണ് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനം...
ബ്രസാവില്‍: ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. മലയിലെ മണ്ണില്‍ ഭൂരിഭാഗവും സ്വര്‍ണമാണെന്ന വിവരം ലഭിച്ച നാട്ടുകാര്‍ മലയില്‍ തടിച്ചുകൂടി. നാട്ടുകാര്‍ മണ്ണ് കോരി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോഗോയിലാണ് സംഭവം....
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണകെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷന്. പ്രളയവും, ഭൂചലനവും അതിജീവിക്കാന്‍ അണക്കെട്ട് പ്രാപ്തമാണെന്നും വ്യക്തമാക്കി കമ്മീഷന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായോ...
ബെംഗളൂരു:കര്‍ണാടകയില്‍ മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന് കഴുത്തു ഞെരിച്ച് കൊന്നു. കര്‍ണാടകയിലെ ഹാസന് അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പുലി ഇവരുടെ...
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികൾക്കായി സെക്രട്ടേറിയേറ്റിന് മുന്നിൽ എം.എൽ.എമാരായ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി...
കോഴിക്കോട് :ഭൂരിപക്ഷ വർഗീയതയെക്കാൾ വലുതാണ് ന്യൂനപക്ഷ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഭൂരിപക്ഷ വർഗീയതയോടുള്ള നിലപാടാണ് ഇടതുപക്ഷം എല്ലായിടത്തും വ്യക്തമാക്കുന്നത്. രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന്...
വാഷിങ്ടൺ: കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ. അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം...
കൊച്ചി: ലൈഫ് മിഷൻ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സർക്കാരിന്റെയും യൂണിടാക്കിന്റെയും ഹർജി ഹൈക്കോടതി തളളി. സി ബി ഐക്ക് സർക്കാരിനെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ...
പാലക്കാട് : നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പി.യുടെ കൊടി കെട്ടി. പോലീസ് എത്തി കൊടി നീക്കം ചെയ്തു. ഗാന്ധിപ്രതിമയിൽ പതാക കണ്ടതിനെ തുടർന്ന് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭാവളപ്പിലെ ഗാന്ധി പ്രതിമയുടെ...
തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്കാന് ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.ജോസ്...