. ന്യൂഡൽഹി: ചാരവൃത്തി ആരോപണ കേസിൽ അറ സ്റ്റിലായ ജ്യോതി ഹോത്ര പഹൽ ഗാം ആക്രമണത്തിന് മുന്നേ പാക്കിസ്താൻ സന്ദർശിച്ചതായിഹരിയാണ പോലീസ്. ഇതുൾപ്പെടെ നിരവധി തവണ ഇവർ പാകിസ്താൻ സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. പാകിസ്താൻ സന്ദർശനത്തിനു...
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്നിരക്ഷാ സേനയുടെ പരിശോധന ഇന്ന്. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാകും പരിശോധന നടക്കുക. പരിശോധന നടത്തി റിപ്പോർട്ട് ഇന്നുതന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും....
കൊച്ചി: കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന് ആരോപണം ഉയരുന്നത് കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച ഇഡി യൂണിറ്റിനെതിരേ. ഇഡി ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാം യൂണിറ്റാണ് കൊടകര കേസ് അന്വേഷിച്ചത്. ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്ന...
കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ വൻ തീപിടിത്തം പടരുന്നത് ഒഴിവാക്കാൻ ശ്രമം തുടരുന്നു . തീപിടിത്തം ഉണ്ടായി നാല് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപജില്ലകളിലെ ഉൾപ്പെടെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടും...
കോഴിക്കോട്: കോഴിക്കോട് ഉണ്ടായ അഗ്നിബാധ അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ തുടങ്ങിയ അഗ്നിബാധയാണ് നിയന്ത്രിക്കാനാവാതെ തുടരുന്നത്. തീപ്പിടിത്തമുണ്ടായി മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതിൽ പോലും നിയന്ത്രിക്കാൻ...
കാസർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടിയായ എം സി രേഷ്മയുടെ (17) തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽ...
തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ സർക്കാർ ഉത്തരവ്. നിലവിൽ പ്രദീപ് കുമാർ സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ് മുഖ്യമന്ത്രിയുടെ...
കൊച്ചി: എറണാകുളത്ത് ഐവിൻ ജിജോയെ (24) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഡിഐജി ആർ പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഐവിൻ ജിജോയെ രണ്ട് സിഐഎസ്എഫ്...
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂരിന്റെ പശ്ചാത്തലവും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടവും വിശദീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏഴ് പ്രതിനിധി സംഘങ്ങള്‍ രൂപീകരിച്ചു. യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങള്‍ ഈ സര്‍വ്വകക്ഷി സംഘങ്ങള്‍...
കണ്ണൂർ :കോൺഗ്രസ് _സി പി എം സംഘർഷം നടന്ന കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിൽ . ഇവിടെ ഇരു വിഭാഗത്തിൻ്റെ പാർട്ടി ഓഫീസുകൾ പോലീസ് നിരീക്ഷണത്തിലാണ്. കടുത്ത പ്രതിഷേധത്തിലേക്ക് ഇനി പോകരുതെന്ന മുന്നറിയിപ്പ് സി.പി....