തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്ത് വഞ്ചിയൂർ കോടതി. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, ബെയ്ലിൻ ദാസ് സമർപ്പിച്ച ജാമ്യഹർജി വിശദമായ...
ന്യൂഡല്‍ഹി: എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ്ദര്. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ മെയ് 18 വരെ നീട്ടിയതായും അദ്ദേഹം...
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ക ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ തിരുവനന്തപുരം :∙ കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണു മരിച്ചത്. സുഹൃത്ത് സജികുമാറിനൊപ്പമായിരുന്നു ഇവരുടെ താമസം. മരണത്തിൽ...
ആലപ്പുഴ : ആലപ്പുഴയിൽ കോളറ ബാധിച്ച് ചികിത്സയിലിരുന്ന തലവിട സ്വദേശി പി.ജി. രഘു (48) മരിച്ചു. രണ്ടു ദിവസം മുൻപാണ് ഇയാൾക്ക് കോളറ സ്ഥിരീകരിച്ചിരുന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. രഘു...
കണ്ണൂർ :കണ്ണൂരിലെ മലപ്പട്ടത്ത് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പടരുന്നു, ഇന്നലെ രാത്രി കോൺഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഇർഷാദിൻ്റെ തളിപറമ്പിലെ വീടിന് നേരെയാണ് അക്രമം നടന്നിയത്. രാത്രി വൈകി സംഘടിച്ചെത്തിയ...
കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ കമ്മിറ്റിയിൽ ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെ ഉൾപ്പെടുത്തി. എന്നാൽ പിന്നാലെ എത്തിയ ഔദ്യോഗിക പോസ്റ്ററിൽ വനിതകളില്ലെന്ന് വിമർശനം. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കേരള സ്റ്റേറ്റിന്റെ ഫെയ്സ് ബുക്ക്...
ശ്രീനഗർ: ജമ്മു കശ്മീരിലെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യവും സായുധ സേനയുടെ യുദ്ധസജ്ജീകരണവും അവലോകനം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച ശ്രീനഗറിൽ എത്തി. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുതാ...
തിരുവനന്തപുരം: താപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിനു പിന്നാലെ മുൻമന്ത്രി ജി. സുധാകരനെതിരേ കേസെടുക്കാൻ നിർദേശം. അടിയന്തര നടപടിക്ക് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് നിർദേശിച്ചത്. എഫ്ഐആർ ഇട്ട് കേസ്...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ സൈനിക നടപടി വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മദ്ധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെയാണ് സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയത്....
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറാണ് ചെയര്‍പേഴ്സണ്‍. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ...