കൊല്ലം :വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ട അടിയിൽ കലാശിച്ചു. സംഘട്ടനത്തിൽ 4 പേർക്കു പരുക്കേറ്റു. എല്ലാവർക്കും തലയ്ക്കാണു പരുക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ...
കൊച്ചി: കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൊലക്കുറ്റം ചുമത്തി അമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് അമ്മ സന്ധ്യ (35) പൊലീസിന് മൊഴി നൽകി. കോലഞ്ചേരി വരിക്കോലി മറ്റക്കുഴി...
മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സര്‍വീസ് റോഡിലൂടെ...
കണ്ണൂർ :റാപ്പർ വേടനെതിരായ പുലിപല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും വേണ്ടാത്ത ഇടപെടലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിപല്ല് കേസിൽ നടത്തിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു....
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയ ദളിത് യുവതിയെ അവഹേളിച്ചെന്ന് ആരോപണം.അഭിഭാഷകനൊപ്പം ഓഫീസിൽ പോയ പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) മോശം അനുഭവം ഉണ്ടായത്....
. ന്യൂഡൽഹി: ചാരവൃത്തി ആരോപണ കേസിൽ അറ സ്റ്റിലായ ജ്യോതി ഹോത്ര പഹൽ ഗാം ആക്രമണത്തിന് മുന്നേ പാക്കിസ്താൻ സന്ദർശിച്ചതായിഹരിയാണ പോലീസ്. ഇതുൾപ്പെടെ നിരവധി തവണ ഇവർ പാകിസ്താൻ സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. പാകിസ്താൻ സന്ദർശനത്തിനു...
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്നിരക്ഷാ സേനയുടെ പരിശോധന ഇന്ന്. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാകും പരിശോധന നടക്കുക. പരിശോധന നടത്തി റിപ്പോർട്ട് ഇന്നുതന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും....
കൊച്ചി: കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന് ആരോപണം ഉയരുന്നത് കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച ഇഡി യൂണിറ്റിനെതിരേ. ഇഡി ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാം യൂണിറ്റാണ് കൊടകര കേസ് അന്വേഷിച്ചത്. ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്ന...
കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ വൻ തീപിടിത്തം പടരുന്നത് ഒഴിവാക്കാൻ ശ്രമം തുടരുന്നു . തീപിടിത്തം ഉണ്ടായി നാല് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപജില്ലകളിലെ ഉൾപ്പെടെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടും...
കോഴിക്കോട്: കോഴിക്കോട് ഉണ്ടായ അഗ്നിബാധ അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ തുടങ്ങിയ അഗ്നിബാധയാണ് നിയന്ത്രിക്കാനാവാതെ തുടരുന്നത്. തീപ്പിടിത്തമുണ്ടായി മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതിൽ പോലും നിയന്ത്രിക്കാൻ...