തിരുവന്തപുരം: കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ പരാതിയില്ലെങ്കിലും കേസെടുക്കാമെന്ന് ഗവര്‍ണര്‍. അക്രമിക്കുന്നതും ഗവര്‍ണറെ ഏതെങ്കിലും വിധം തടയുന്നതും കുറ്റകരം. ഇന്ത്യന്‍ ക്രമിനല്‍ നിയമം 124-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഇത് സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ച്...
ചെന്നൈ: പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് അപകീര്‍ത്തി പരാമര്‍ശവുമായി ബിജെപി നേതാവ്. മിരായ വദ്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടുള്ള തമിഴ്നാട് ബിജെപി ഐടി സെല്‍ തലവന്‍ നിര്‍മല്‍ കുമാറിന്റെ ട്വീറ്റാണ് ഇപ്പോള്‍...
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി....
ലണ്ടന്‍: എലിസബത്ത് രാജ്ഞിക്കു ഇന്നു ബ്രിട്ടന്റെ യാത്രാമൊഴി.10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിനു ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രാജ്ഞി മരിച്ച അന്നു മുതല്‍ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരുന്നു. 250 അധിക ട്രെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....
തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന് (30) . അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. വീട്ടില്‍ ഭാര്യയും...
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുളള ഇത്തവണത്തെ ഓണം ബമ്പർ ഗോർഗി ഭവനിൽ നറുക്കെടുത്തു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം 5 കോടി – നമ്പർ- TG 270912,...
കണ്ണൂർ:ഗവര്‍ണര്‍ രാജാവല്ലെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്.കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥന് മാത്രമാണ്. ഗവര്‍ണറുടെ നടപടികള്‍ ഭരണഘടന വിരുദ്ധമാണ്. എന്തും പറയുന്ന ആളായി ഗവര്‍ണര്‍ മാറി. ചരിത്ര കോണ്‍ഗ്രസില്‍ മുസ്ലിം വേട്ടയെ ഗവര്‍ണര്‍...
ആ ഭാഗ്യവാൻ ആരാണ്. ഇന്ന് ഉച്ചക്ക് അറിയാം. 25 കോടി ആർക്കെന്ന് തിരുവനന്തപുരം: 500 രൂപ വിലയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി...
ബംഗളുരു ..മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതി മംഗളൂരു വരെ നീട്ടുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് വിവരം. രാവിലെ ബെംഗളുരുവില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്...
യുവതിയുടെ വീട്ടിൽ കയറി കൈ വെട്ടിമാറ്റിയ ഭർത്താവ് പിടിയിൽ പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ ഭർത്താവ് പിടിയിൽ. പ്രതി സന്തോഷിനെ അടൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെ...