തൊടുപുഴ: കെ സുധാകരനെതിരായ പ്രകോപന പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.പറഞ്ഞതില്‍ താന്‍ ഉറച്ചു നില്ക്കുന്നു. കെ സുധാകരന് പറഞ്ഞതിന് മറുപടിയായാണ് താന്‍ പ്രസംഗിച്ചത്. അങ്ങേയറ്റംപ്രകോപനമുണ്ടാക്കാനാണ് കോണ്‍ഗ്രസ് യോഗം നടത്തിയത്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടന്നു. അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടക്കുന്നത്. പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ...
കൊച്ചി: നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കിൽ തീപിടിത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ 3 മണിയോടെയാണ് ബൂട്ടീക്കില്‍...
ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഭീഷണിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. സുധാകരന് സി പി എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും, ഒരു...
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹൈക്കോടതി.സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പാതയോരങ്ങളിൽ വ്യാപകമായി കൊടി തോരണങ്ങൾ കെട്ടിയതിനെതിരെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ആരാണ്...
ചെന്നൈ: കോയമ്പത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി യുക്രൈന് സൈന്യത്തില്‍ ചേര്‍ന്നതായി വിവരം. സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ് യുദ്ധ മുന്നണിയില്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്. ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് സായി നികേഷ്. ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍...
കോട്ടയം: കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് ശരീരത്ത് വീണ് 4 വയസുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന് അഹ്സന് അലി ജവാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥർക്ക് തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്നും, ഏപ്രിൽ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.ജസ്റ്റിസ് സൗഭർ...
ചെന്നൈ: എല്ലാ തീവണ്ടികളിലും ഘട്ടംഘട്ടമായി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മാര്‍ച്ച് 10 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുക. ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍ എക്സ്പ്രസ്, ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്, ചെന്നൈ-മൈസൂര്‍ എക്സ്പ്രസ്...
കോട്ടയം:കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പില്‍ മാതൃസഹോദരനും മരിച്ചു. വെടിവെച്ച ജോര്‍ജ് കുര്യന്റെ മാതൃ സഹോദരന് കൂട്ടിക്കല്‍ സ്വദേശി മാത്യു സ്കറിയ പുലര്‍ച്ചെയോടെയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം....