കൊച്ചി: തൃക്കാക്കരയുടെ രാജകുമാരനാണ് പി.ടിയെന്ന് ഭാര്യ ഉമ തോമസ്. അതുകൊണ്ടാണ് രാജകുമാരനെപ്പോലെ തൃക്കാക്കരക്കാർ അദ്ദേഹത്തെ യാത്രയാക്കിയത്. പി.ടി തോമസിനെ വിജയിപ്പിച്ചതിലൂടെ തൃക്കാക്കരക്കാർക്ക് അബദ്ധം പറ്റി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു ഉമ തോമസ്. പി...
കൊല്ലം: കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീര്‍ ഇന്നലെ ഉച്ചയോടെയാണ് കിണറിനുള്ളില്‍ അകപ്പെട്ടത്. സുധീറിന്റെ ആരോഗ്യനില തൃപ്തികരമാണ്. കൊട്ടിയം പുഞ്ചിരി ചിറയില്‍ കിണറ്റില്‍ റിങ്ങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സുധീര്‍...
ഉത്തരാഖണ്ഡ്: മകനും മരുമകൾക്കുമെതിരെ വിചിത്രമായ ഒരു പരാതി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. ഉത്തരാഖണ്ഡിലാണു സംഭവം. ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം, അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായാണു ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്....
തിരുവനന്തപുരം: സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായ് കേരള ഗവർണർ. കേരളീയ സമൂഹത്തിൽ നിന്ന് പ്രതിഷേധമുയരാത്തതിൽ അതിയായ ദുഖമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പെൺകുട്ടി കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്നും...
കണ്ണൂർ:സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ സി പി എം നേതൃത്വത്തിനെതിരായി വരുന്ന വാർത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് പയ്യന്നൂർ എം എല്‍ എ ടി ഐ മധുസൂധനന്. പയ്യന്നൂരിലെ പാർട്ടിക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയും ചില മാധ്യമങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍...
ആലപ്പുഴ: പരുമല മാന്നാറിൽ വസ്ത്രവിൽപനശാലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. രാവിലെ ആറ് മണിയോടെയാണ് കടയിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന...
കൊച്ചി: നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിയുമായി കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് തോമസ്....
ന്യൂഡല്‍ഹി: സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസുകാരനായി തുടരുമെന്നുമുള്ള കെവി തോമസിന്റെ പ്രസ്താവന ഒന്നൊന്നര തമാശയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെ വി തോമസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കെ സി വേണുഗോപാലിന്റെ പരിഹാസം....
കണ്ണൂർ: സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ തുടങ്ങിയ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് ആകാശിന്റെ വധു. മെയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം. പ്രണയ വിവാഹമാണ് ഇരുവരുടെയും. കണ്ണൂർ...