ആലപ്പുഴ: മഴവെള്ളം രൂക്ഷമായതിനെ തുടര്‍ന്ന് വിവാഹത്തിനായി വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്. ആലപ്പുഴ തലവടിയിലാണ് സംഭവം. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂർത്തം തെറ്റാതെയെത്താൻ ഇവർ ചെമ്പിൽ കയറി ക്ഷേത്രത്തിലെത്തുകയായിരുന്നു. രാഹുലും ഐശ്വര്യയുമാണ് വിവാഹിതരായത്. വീട്ടിൽനിന്നും...
തൃശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. വൈകീട്ട് നാലുമണിക്ക് വെള്ളം ചാലക്കുടി പുഴയില്‍ എത്തും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്തതിനെ തുടര്‍ന്ന്...
ഇടുക്കി:അതിശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് രാവിലെയാണ് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിലെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി...
കോട്ടയം: കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായ കോട്ടയം കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും മലവെള്ളപാച്ചിലിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കണ്ടെത്തിയതിൽ കാവാലി ഒട്ടലാങ്കല്‍ മാര്ട്ടിന്, മക്കളായ,സ്നേഹ, സാന്ദ്ര ,പ്ലാപ്പള്ളിയില്‍ മുണ്ടകശേരി...
തിരുവനന്തപുരം :സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന് പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായി സഹായങ്ങള്‍...
കോട്ടയം: കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇന്നലെ പകൽ ഒന്നും തിരച്ചിൽ നടത്തിയില്ല. അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കണം. മൂന്ന് വർഷമായി തുടർച്ചയായി പ്രളയവും മണ്ണിടിച്ചിലും ആവർത്തിക്കുകയാണ്. ഇത്തരം സംഭവങ്ങളെ ഗൗരവകരമായി സമീപിക്കണം....
ബ്രിട്ടൺ: അല പെര്‍ക്കോവ എന്ന യുക്രേനിയന്‍ യുവതിയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ താരം. നിലം മുട്ടുന്ന മുടിയുമായി നിരവധി സുന്ദരമായ ചിത്രങ്ങളാണ് 38കാരിയായ അല തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ളത്. 12ാം വയസിലാണ് താന്‍ അവസാനമായി മുടി...
തിരുവനന്തപുരം: അതിതീവ്രമഴയും മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലിലും കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുമ്പോൾ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടാത്ത രണ്ടു മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. കോട്ടയം ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് ഞായറാഴ്ച ആദ്യം കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ...
ശബരിമല: ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു. കളിയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തിയാകും. കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. രാവിലെ ഉഷഃപൂജയ്ക്കുശേഷമാണ് പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പു നടന്നത്. അന്തിമപട്ടികയിലുൾപ്പെട്ട ഒമ്പത്...