ന്യൂഡൽഹി: രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഇത്തരക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ...
തിരുവനന്തപുരം : സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ നാല് സിറ്റിങ്ങ്സീറ്റുകളടക്കം അഞ്ചു സീറ്റുകൾ യുഡിഎഫ് സ്ഥാനാർഥികൾ പിടിച്ചെടുത്തു. എൽഡിഎഫ് യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചു. അതേ സമയം...
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പ്. ഇടപാടില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നരക്കോടി രൂപ പിഴ...
തിരുവനന്തപുരം: പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെ...
തിരുവനന്തപുരം..സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194,...
കൊച്ചി : ഡോളർ കടത്ത് കേസിൽ സരിത്തിന് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടിസ് പുറത്ത്. വിദേശത്തേക്ക് പണം കടത്താൻ മുഖ്യമന്ത്രി യു എ ഇ കോൺസുലേറ്റിനെ ഉപയോഗിച്ചെന്ന് മൊഴി.കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ...
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച പിണറായി സർക്കാരിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരേയുള്ള ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ തീരുമാനത്തെ...
കൊച്ചി:മദ്യം വാങ്ങാൻ വരുന്നവർക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ലെന്നും മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും കോടതി വിമർശിച്ചു. സംസ്ഥാനത്ത് അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന 96 ബിവറേജസ് ഔട്ട്ലെറ്റുകൾ മൂന്ന് മാസത്തിനകം മാറ്റി...
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളെ സഹായിച്ച സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ . സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്നലെ രാത്രി...
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും ചേർക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ഈ പഠനവും അതിന്റെ ക്ലിനിക്കൽ...