തിരുവനന്തപുരം: അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ തിരിച്ചെത്തിയതിന് തൊട്ട് പിന്നാലെ ഇന്ന് കാലത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 20 വർഷത്തിന്...
സാന്‍ഫ്രാന്‍സിസ്കോ: കമ്പനിയുടെ കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നാണ് പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു.സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ...
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ 7.29 നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. മൂന്നാം നമ്പര്‍ ഷട്ടറാണ് ആദ്യം ഉര്‍ത്തിയത്. തൊട്ടുപിന്നാലെ നാലാം ഷട്ടറും ഉയര്‍ത്തി.രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം...
തിരുവനന്തപുരം: സിപിഎമ്മുമായി അകന്നുനില്ക്കുന്ന ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പ് തിരിച്ച് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ 11 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം...
മുംബൈ: ലഹരിപ്പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യം.ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയാണ് ആര്യന് ഖാന് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റിനും മുണ് മുണ് ധമേച്ചയ്ക്കും ജാമ്യം കോടതി ജാമ്യം...
ബംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിനീഷ് അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യം. ഇഡി...
ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ 139.5 അടി വരെ ജലനിരപ്പ് നിലനിർത്താമെന്ന് സുപ്രീം കോടതി. നവംബർ 10 വരെയാണ് 139.5 അടി വരെ ജലനിരപ്പ് നിലനിർത്താനുള്ള അനുമതിയുള്ളത്. മേൽനോട്ട സമിതിയുടെ നിർദേശം സുപ്രീം കോടതി അംഗീകരിച്ചു. സാഹചര്യമനുസരിച്ച്...
ഡൽഹി:ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി എ.എ. റഹീമിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് ഭാരവാഹിത്വത്തില്‍ മാറ്റം വന്നത്. നിലവില്‍ ഡി.വൈ.എഫ്.ഐയുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയാണ് റഹീം.ഡി.വൈ.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. 2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ...
പുണെ: മുംബൈ ലഹരിക്കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരൺ ഗോസാവി അറസ്റ്റിൽ.ഇന്ന് പുലർച്ചെ പുണെ പോലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ആഡംബര കപ്പലിൽ ലഹരി പാർട്ടി നടന്ന ദിവസം എൻ.സി.ബി റെയ്ഡ് നടക്കുമ്പോൾ ഗോസാവിയും ഈ...