കൊച്ചി: വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ വാഹനം മുഴുവന്‍ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.ഒന്നിലധികം നിയമലംഘനങ്ങള്‍ ബസില്‍ കാണാം. ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും...
തിരുവനന്തപുരം :കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടിയിരുന്നെന്ന വെളിപ്പെടുത്തലുകളുള്‍പ്പെടെയുള്ള പുസ്തകമാണ് സ്വപ്നയുടെ പേരില്‍ പുറത്തിറങ്ങുന്നത്. താന്‍...
കൊച്ചി: വടക്കഞ്ചേരി അപകടകാരണങ്ങളിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കര്‍ശന നടപടികളിലേക്കൊരുങ്ങി സംസ്ഥാന ട്രാന്‍പോർട്ട് കമ്മീഷണർ. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റടക്കം റദ്ദാക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം കര്‍ശനമാക്കാനാണ് കമ്മീഷന്റെ തീരുമാനം. സാധാരണ ഗതിയില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമ...
തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. നിയന്ത്രണമേര്‍പ്പെടുത്തുന്നു. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ. നിലവിലെ സാമ്പത്തികസ്ഥിതിയില്‍ ഇതില്‍ക്കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്...
കാസർകോട്: അനന്തപുരം നിവാസികളുടെ ബബിയ ഓർമയായി. കുമ്പള അനന്തപുരം ശ്രീ അനന്തപദ്മനാഭ സ്വാമിക്ഷേത്രക്കുളത്തിലെ ബബിയ എന്ന മുതല ഇന്നലെ രാത്രി 10.30ന് ആണ് ഓർമ്മയായത്. ഭക്തർ മഹാവിഷ്ണുവിന്റെ പ്രതിരൂപമായിട്ട് ആരാധിച്ചുവന്ന മുതലയായിരുന്നു ബബിയയെന്ന 75 വയസുകാരി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് ഇന്ന് അന്ത്യം. 82-കാരനായ മുലായം സിങ് യാദവിനെ അനാരോഗ്യത്തെ...
ബെംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്കിയ രണ്ട് പേര്‍ക്കും അവരുടേതായ രീതിയിലുള്ള സ്ഥാനവും കാഴ്ചപ്പാടുകളുമുണ്ട്. റിമോട്ട് കണ്ട്രോള്...
വിജിന് അയച്ച കണ്ടെയ്നറില്‍520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈയില്‍ പിടികൂടി. മലയാളി വിജിന് വര്‍ഗീസ് അയച്ച കണ്ടെയ്നറില്‍ നിന്നാണ് വന്‍...
ന്യൂഡൽഹി:കൊച്ചി മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാനിലെ ലഹരി മാഫിയയെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കുന്ന പാക്കിസ്ഥാനിലെ ‘ഹാജി സലിം ഡ്രഗ് നെറ്റ്വര്‍ക്ക്’ ആണ് കൊച്ചിയിലേക്ക് മഹരി മരുന്ന് കടത്തിയത്. ഇന്ത്യയിലേക്കു കടത്താന്‍...
ഇടുക്കി: മറയൂറിൽ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റിക്കൊന്നു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷാണ് കൃത്യം നടത്തിയത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.രമേശും സുരേഷും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് സുരേഷ്...