കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140,...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും യുഡിഎഫിനും ഒരുപോലെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒ. രാജഗോപാല്‍ എം.എല്‍.എ. അനുകൂല...
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിക്കിടെ ശക്മായ പ്രതികരണവുമായ് കെ.സുധാകരൻഎം.പി. പാർട്ടിയുടെ ഇതുവരെയുളള സംഘടാനാ മെക്കാനിസം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ട സുധാകരൻ അടിമുതൽ മുടിവരെ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ഞാൻ വർഷങ്ങളായി ആവശ്യപ്പെടന്ന കാര്യമാണ്...
തിരുവനന്തപുരം∙ എസ്എസ്എൽസി, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ പരീക്ഷകൾ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക്...
ഡല്‍ഹി : വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയുന്നയിക്കുന്നതിൽ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി....
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി ചോദ്യം ചെയ്യൽ തുടരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ഹാജരായത്. ചോദ്യം...
കോട്ടയം: പാലയിൽ ജോസ് കെ മാണിക്ക് സമ്പൂർണ ജയം അവകാശപ്പെടാനാകില്ലെന്ന് പി.ജെ ജോസഫ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ജില്ലാ പഞ്ചായത്തിൽ നാലിലും ഞങ്ങൾ ജയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ...
പത്തനംതിട്ട: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാദ്ധ്യമങ്ങൾ ഏറ്റടുത്തപ്പോൾ വൈറലായ സ്ഥാനാര്‍ഥികള്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ഒരാളായിരുന്ന പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍...
തിരുവനന്തപുരം∙ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച കൊച്ചി കോർപറേഷനിൽ എൽഡിഎഫ് മുന്നിൽ. 33 സീറ്റാണ് ഇവിടെ എൽഡിഎഫ് നേടിയത്. 30 സീറ്റുകളിൽ യുഡിഎഫും അഞ്ചിടത്ത് എൻഡിഎയും ജയിച്ചു. നാലു സ്വതന്ത്രരാണ് ഇവിടെ ജയിച്ചിരിക്കുന്നത്. 38 സീറ്റുകളാണ്...
ഗുരുവായൂർ :ഗുരുവായൂർ നഗരസഭ എൽ ഡി എഫ് ഭരണം നിലനിർത്തി. കണ്ണൂർ കോർപ്പറേഷൻ കാനത്തൂർ ഡിവിഷനിൽ കോൺഗ്രസ് വിമതൻ കെ സുരേഷ് ജയിച്ചു. ചെർപ്പുളശേരി നഗരസഭയിൽ എൽ ഡി എഫി ന് അട്ടിമറി ജയം. ലോക്...