തിരുവനന്തപുരം: വിവിധ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ കാരയ്ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനമിടിച്ചാണ് അപകടമുണ്ടായത്.വൈകിട്ട് 3.30നാണ് സംഭവം. കൈരളി,മംഗളം.ടി.വി,ന്യൂസ് 18, മനോരമ എന്നിങ്ങനെ വിവിധ മാദ്ധ്യമങ്ങളിൽ അദ്ദേഹം...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നതിനിടെ പുതിയ തലവേദനയായി സരിതയും രംഗത്ത്. സോളര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട സരിത എസ് നായര്‍ ബവ്റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ കോഴ...
തലശ്ശേരി: നാളിത് വരെ സംസ്ഥാനത്തില്ലാത ഭരണ വിരുദ്ധ വികാരമാണ് കാണുന്നതെന്ന്ും പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ തെരഞ്ഞെടുപ്പില്‍ അത് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചെയ്തതിന് ശേഷം...
കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിനിടെ സംഘർഷം നാദാപുരം തെരുവംപറമ്പിലാണ് സംഘർഷമുണ്ടായി. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാർക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്,...
: കണ്ണൂർ: വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ കനത്ത പോളിംഗാണ് ജില്ലയിൽ .കണ്ണൂർ ജില്ലയിലെ വോട്ടിംഗ് ശതമാനം – 49.42%*പുരുഷന്- 49.63%സ്ത്രീ -49.23%ഭിന്നലിംഗം- 12.5% കണ്ണൂര്‍ കോര്പ്പറേഷന് – 36.27%* നഗരസഭകള്തളിപ്പറമ്പ് – 45.82%കൂത്തുപറമ്പ്-49.2 %തലശ്ശേരി- 36.69%പയ്യന്നൂര്‍-...
തലശേരി: സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്ന് സി.പി.എം ;പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, എൽ ഡി.എഫിന് അനുകൂലമായ ഒരു തരംഗം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും 14 ജില്ലകളിൽ 13 ജില്ലകളിലും...
തലശേരി:കോവിഡ് കാലത്ത് പട്ടിണിയില്ലാതെയാക്കിയ സർക്കാരിനല്ലാതെ ആർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുക. എൽ ഡി.എഫിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരായിരിക്കും . അതായിരിക്കും ജനവിധി. പെൻഷൻ തുക വർധിപ്പിച്ചു. സംസഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ ജനങ്ളിൽ പ്രതികരണമുണ്ടാക്കില്ല....
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 20 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ നാല്...
ഐതിഹാസിക വിജയം നേടും തലശേരി.ഇതുപോലൊരു തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തിലും നേരിടേണ്ടിവന്നിട്ടില്ലഎല്ലാ പ്രതിലോമശക്തികളും ഒന്നിച്ച് ഏകോപിച്ച് ഞങ്ങളെ നേരിടാൻ തയ്യാറെടുത്ത് ഇരിക്കുകയാണ് അതിനാവശ്യമായ എല്ലാ ഒത്താശകളും കേന്ദ്രഏജൻസികൾ ചെയ്തുകൊടുക്കുകയും ചെയ്തതാണ് .ഈ തിരഞ്ഞെടുപ്പിൽ അവർക്കുണ്ടായ പ്രതീക്ഷ ഇതൊക്കെ...
ബംഗളൂരു: കർണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിർമാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓർഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍ വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവർണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്....