ലണ്ടൻ: കൊവിഡ് 19നെതിരായ വാക്സിൻ ലോകത്തിലാദ്യമായി പൊതുജനങ്ങൾക്കു നൽകിത്തുടങ്ങിയപ്പോൾ കുത്തിവയ്പ്പ് സ്വീകരിച്ച ആദ്യ വ്യക്തികളിലൊരാളായി ഇന്ത്യൻ വംശജൻ ഹരി ശുക്ല. യുഎസ് കമ്പനി ഫൈസറും ജർമൻ ജൈവസാങ്കേതിക വിദ്യാ ഭീമൻ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിൻ...
തലശ്ശേരി ..തലശ്ശേരി നഗരസഭയിലെ യു. ഡി. എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. യു. ഡി. എഫ് അധികാരത്തില്‍ വന്നാല്‍ തലശ്ശേരി നഗരസഭ കോര്‍പ്പറേഷനാക്കി ഉയര്‍ത്തുമെന്ന് ഡി. സി. സി പ്രസിഡണ്ട് സതീശന് പാച്ചേനി പത്രിക...
ആലപ്പുഴ: വിവാദങ്ങള്‍ക്കിടെ മാദ്ധ്യമങ്ങളെ അറിയിക്കാതെ നേരത്തേ വോട്ട് ചെയ്ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴ എസ് ടി ബി സ്കൂളില്‍ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നത്....
കൊച്ചി: ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഉന്നത ഉദ്യോഗസ്ഥരടക്കം ഗൂഢാലോചനയിൽ പങ്കാളികളാണെന്നും കോടതിയിൽ സിബിഐ വ്യക്തമാക്കി. ലൈഫ് മിഷൻ ക്രമക്കേടിൽ പുറത്ത്...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിൽ. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ഡൽഹി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കുന്നത്. ആം ആദ്മി പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിലായ...
ഡൽഹി.. കൊറോണ വൈറസുമായി പോരാടുകയാണ് ലോകം. ഇതിനോടകം അനവധി ജീവനുകള്‍ നഷ്ടമായിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ വാക്സിന്റെ വരവിന് വേണ്ടി കാത്തിരിക്കുന്ന ഈ സമയത്ത് രോഗം ഭേദമായവരില്‍ നടത്തിവരുന്ന പഠനങ്ങള്‍ക്കൊടുവില്‍ പുത്തന്‍ ഫലങ്ങള്‍ പുറത്തുവരുന്നു.ഏറ്റവും പുതിയ പഠനം...
പത്തനംതിട്ട: വോട്ടർ തളർന്നുവീണു മരിച്ചു. റാന്നി നാറാണംമൂഴിയിൽ പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളർന്നുവീഴുകയായിരുന്നു. നാറാണംമൂഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മുത്തച്ഛനാണ് മരിച്ചത്. എന്നാൽ മത്തായിക്ക് മറ്റ് അസുഖങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം...
കൊല്ലം. കൊല്ലത്ത് ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന് യുഡിഎഫ് പരാതി ഉന്നയിച്ചു. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായാണ് ഇവര്‍ ബൂത്തിലെത്തിയതെന്നാണ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം...
തിരുവനന്തപുരം:നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പീക്കർ സ്വർണക്കടത്തിനെ സഹായിച്ചെന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകൾ ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രൻ മന്ത്രിമാരും സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. അധോലോക...
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തതിനെ തുടർന്നാണിത്. പൂജപ്പുര വാർഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയിൽ...