തലശേരി: തലശ്ശേരി നഗരസഭയിലെ ഇരുപത്തിനാലാം വാർഡായ ഈങ്ങയിൽപീടികയിൽ ശക്തമായ മത്സരം നടത്തുകയാണ് യു ഡി എഫ്. കാലങ്ങളായി എൽ ഡി എഫ് മാത്രം ജയിച്ചു വരുന്ന ഈ വാർഡിൽ ഒരു മാറ്റത്തിനു വേണ്ടി ജനങ്ങളും തയ്യാറാവുകയാണ്....
ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇന്ന് പന്ത്രണ്ട് മണിക്കാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുക. www.sabarimalaonline.org എന്ന വെബ്സെറ്റ് വഴി ഭക്തര്‍ക്ക്...
പാറശാല: വീടിനുള്ളിൽ ചിതയൊരുക്കി തീ കൊളുത്തിയ വയോധികന് ദാരുണാന്ത്യം. പാറശാല നെടുങ്ങോട് കുളവൻപറ വീട്ടിൽ നടരാജൻ(70) ആണ് മരിച്ചത്. തിങ്കൾ രാത്രി 10നാണ് സംഭവം. അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് നടരാജൻ താമസിച്ചിരുന്നത്. വീടിന് അകത്തെ മുറിയിൽ...
ചെന്നൈ: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്യണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു. കർഷകരുമായി സംസാരിക്കുക എന്നത് മാത്രമാണ് ഇനി പ്രധാനമന്ത്രി...
ലക്നോ: മണ്ണ് നിറച്ച ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കാറില്‍ മടങ്ങിയവരാണ് മരിച്ചത്. പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കൂടി. ഗാർഹിക സിലിണ്ടറിന് അമ്പത് രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. ജൂലായ്ക്ക് ശേഷം ആദ്യമായാണ് വില കൂടുന്നത്. വാണിജ്യ സിലിണ്ടറിന് 62 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. 1293 രൂപയാണ്...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ...
ന്യൂഡൽഹി: പെരിയ കേസിൽ സി.ബി.ഐ. അന്വേഷണം നടത്തുന്നതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജസ്റ്റിസ്...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ, പ്രോക്സി മാർഗങ്ങളിലൂടെ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാർശ ചെയ്യും. പ്രവാസി വോട്ടർമാരുടെ കാര്യത്തിൽ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: മുൻ വിഎസ്എസ്സി ഡയറക്ടർ എസ് രാമകൃഷ്ണൻ അന്തരിച്ചു. പിഎസ്എൽവിയുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ്. 2013-14 കാലയളവിൽ വിഎസ്എസ്സി ഡയറക്ടർ ആയിരുന്നു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1996- 2002 കാലയളവിൽ...