തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍...
ന്യൂഡൽഹി: കോവിഡിനെതിരെയുള്ള വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രത്തിന്റെ ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന...
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്.ബി.ഐ ഗവര്‍ണര്‍...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം പ്രമുഖർ ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തൽ. ഡിപ്ലോമാറ്റിക് ബാഗ് വഴിയാണ് കോടികളുടെ കള്ളപ്പണം ഗൾഫിലേക്ക് കടത്തിയിട്ടുള്ളത്.സ്വപ്നയും സരിത്തുമാണ് ഇത് സംബന്ധിച്ച് കസ്റ്റംസിന്...
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ രൂക്ഷമായി പരിഹസിച്ച് നടന് ജുനൈദ് ഷെയ്ഖ് രംഗത്ത്. കോവിഡ് വാക്സിന് തയാറായാല്‍ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാകുമെന്നും ജുനൈദ്...
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്ര് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനായി എൻഫോഴ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. ഡിസംബർ പത്തിന് ഹാജരാകാനാണ് നോട്ടീസ്. രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമാണ് ഇ ഡി രവീന്ദ്രനെ ചോദ്യം ചെയ്യലിനായി...
തിരുവനന്തപുരം: 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുമതിയില്ല. പുതുക്കിയ വെർച്വൽ ക്യൂ ബുക്കിംഗ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്. ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ, യുവതികൾക്കു ശബരിമലയിൽ...
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്നു പുലർച്ചെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്ത്യൻ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് 12 മണിയോടെ തെക്കൻ കേരളത്തിലേക്കു കടക്കുമെങ്കിലും, വേഗം...
ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പ്ആ ദ്യ ഫല സൂചന ബിജെപിക്ക് അനുകൂലം ഹൈദരാബാദ്: ദേശീയ ശ്രദ്ധയാകർശിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.. ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലമാണ് .അമിത് ഷായടക്കം...
തിരുവനന്തപുരം:ബുറേവി ചുഴലിക്കാറ്റിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രത. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. കാറ്റിന്റെ പുതിയ സഞ്ചാരപാത വർക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലാണെന്നാണ് റിപ്പോർട്ട്. 15000 പേരെ ഒഴിപ്പിക്കും. ബുറേലി പൊന്മുടി കടന്നുപോകുമെന്ന റിപ്പോർട്ടിനെത്തുടർന്ന്...