തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ രണ്ട് മണിക്കൂറിൽ കനത്ത പോളിങ്. ആദ്യ രണ്ട് മണിക്കൂറിൽ 12ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്....
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉന്നത രാഷ്ട്രീയനേതാവിനു ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇതാരെന്ന ചര്‍ച്ചകളും സജീവമായി.സ്വര്‍ണക്കടത്തിലെ ഉന്നതന് ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന് ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും...
കട്ടപ്പന∙ കൂടെ താമസിച്ചിരുന്ന രണ്ട് പേരെ വെട്ടി കൊലപ്പെടുത്തിയത് കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇരട്ടയാർ വലിയതോവാളയിലാണ് സംഭവം. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം...
കുണ്ടറ: മൺറോത്തുരുത്തിൽ സിപിഎം പ്രവർത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. സിപിഎം നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ,...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4777 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂർ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380,...
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് വിടാനൊരുങ്ങി കേരള കോൺഗ്രസ് ബി. എൽഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചു. സീറ്റ് വിഭജനത്തില്‍ തഴഞ്ഞതും...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശത്തോടെയുള്ള കൊട്ടിക്കലാശം പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രചരണം അവസാനിപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളിലേതുപോലെയുള്ള കൊട്ടിക്കലാശം ഇത്തവണ അനുവദിക്കില്ലെന്ന്...
പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. തലയിൽ വെട്ടേറ്റ ഭാര്യ ജെസി (38) യെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ...
ഡൽഹി: ബാബറി മസ്ജിദ് പൊളിച്ചതിൻ്റെ ഇരുപത്തെട്ടാം വാർഷിക ദിനത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കി. 2019ൽ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഡിസംബർ ആറിന് ചില മുസ്ലീം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍...