ന്യൂഡൽഹി: ഹത്രാസ് കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അറസ്റ്റിലായ സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. സുപ്രീംകോടതിയിൽ നൽകിയ ഹരജി നാളെ പരിഗണിക്കും തന്റെ നിരപരാധിത്വം തെളിയിക്കാൻ സിദ്ധിഖ്...
തിരുവനന്തപുരം ∙ കെഎസ്എഫ്ഇയിലെ റെയ്ഡിൽ വിജിലൻസിനെ പരസ്യമായി വിമർശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരൻ. കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ‘റെയ്ഡിൽ ദുഷ്ടലാക്കില്ല. എന്റെ വകുപ്പിലും റെയ്ഡ്...
തിരുവനന്തപുരം: കര്‍ഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇനിയെങ്കിലും കര്‍ഷകരെ ശത്രുക്കളെപ്പോലെ പരിഗണിക്കുന്ന സമീപനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി കര്‍ഷക...
കോഴിക്കോട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തട് അനാദരവ്. മരിച്ച രണ്ട് ദിവസമായിട്ടും പോസ്റ്റ്മോർട്ടം പൂർത്തിയാവാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാരും ബന്ധുക്കളും.. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചിട്ടും സർജനില്ലെന്ന മറുപടിയാണ് ഇവരോട് അധികൃതർ നൽകിയിരിക്കുന്നത്. ഞായറാഴ്ച രാവിലെയാണ്...
തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാവുന്ന യോഗം വെള്ളിയാഴ്ച രാവിലെ 10.30ന് വീഡിയോ കോൺഫറൻസിങിലൂടെയാവും നടക്കുക. ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ വർധൻ,...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില്ലകളിൽ കനത്ത മഴ മുന്നറിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഓറഞ്ച് അലർട്ട്...
കോഴിക്കോട്: വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. രാവിലെ ഒമ്പതുമണി മുതൽ 11.45 വരെ...
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അന്ന്...
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യാൻ ആരംഭിച്ചു. അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരം വിജിലൻസ്...