തിരുവനന്തപുരം :മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട്...
. ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി മോശത്തിൽനിന്ന് കൂടുതൽ മോശമാകുന്നുവെന്ന് സുപ്രീംകോടതി. കടുത്ത നടപടികൾ വേണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. രാഷ്ട്രീയം മറന്ന് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇറക്കുന്ന...
ശബരിമല: സന്നിധാനത്ത് രണ്ടു ദേവസ്വം ജീവനക്കാർക്കും പമ്പയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കുമാണ് കോവി ഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദേവസ്വംബോർഡിലെ രണ്ട് മരാമത്ത് ഓവർസിയർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മരാമത്ത് ഓഫീസ് അടക്കുകയും അസിസ്റ്റന്റ്...
ന്യൂഡല്‍ഹി: പരിശീലനത്തിനിടെ നാവികസേനയുടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തെരച്ചില്‍ തുടരുകയാണെന്നാണ് നാവിക സേന അറിയിച്ചത്. ഇന്നലെ വൈകീട്ടോടെയാണ്...
ലഖ്നൗ: പണിമുടക്കിനെതിരെ ഉത്തര്‍പ്രദേശ് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ എസ്മ ഏര്‍പ്പെടുത്തി. കൊറോണ പ്രതിസന്ധിയിയില്‍ രാജ്യം മുന്നോട്ട് പോകുമ്പോള്‍ പണിമുടക്ക് നടത്തുന്നവര്‍ക്കെതിരെയാണ് എസ്മ ഏര്‍പ്പെടുത്തിയത്. രാജ്യം പ്രതിസന്ധിയില്‍ നില്ക്കുമ്പോള് കൂട്ടായ പരിശ്രമമാണ് വേണ്ടത്. അല്ലാതെ പണിമുടക്കി...
. രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ ആറുപേർ പൊള്ളലേറ്റു മരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ജനറൽ ആൻഡ് മൾട്ടിസ്പെഷ്യാലിറ്റി ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. പിന്നീട് ഇത് ആശുപത്രിയുടെ മറ്റുഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഷോർട്ട്...
ടോക്യോ : കൊറോണ വൈറസിനോട് ബന്ധമുള്ള വൈറസിനെ ഗവേഷകര്‍ കണ്ടെത്തി. കമ്പോഡിയയിലെ ഫ്രീസറില്‍ സൂക്ഷിച്ച കുതിരലാട വവ്വാലിലാണ് ഒന്ന് കണ്ടെത്തിയത്. ഫ്രീസറില്‍ വെച്ച വവ്വാലില്‍ തന്നെ ഇത്തരമൊരു വൈറസ് ജപ്പാനിലെ ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്ര ജേണലായ...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256,...
ചെന്നൈ:അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐയുടെ കണ്ടെത്തൽ. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടക്കുകയാണ്. കേരളത്തിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.അതേസമയം ചെന്നൈയിലെ ടൂറിസം മന്ത്രാലയത്തിലെ...
ചെന്നൈ: തീരം തൊട്ടതോടെ നിവാര്‍ ചുഴലികൊടുങ്കാറ്റിന്റെ തീവ്രത കുറയുന്നു. തമിഴ്നാട് കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ആദ്യമായി കരതൊട്ടത്. വരുന്ന മണിക്കൂറുകളില്‍ തീവ്രത കുറഞ്ഞ് നിവാര്‍ കൊടുങ്കാറ്റായി മാറും. നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും...