ശബരിമല: തീർത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടർന്ന് ശബരിമലയിൽ ആഴി അണഞ്ഞു. തീർത്ഥാടന കാലയളവിൽ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നിൽക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയുടെ പകുതി, തീർത്ഥാടകർ ഇവിടെ സമർപ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണയും വൃശ്ചികത്തലേന്ന്...
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ജനുവരിയിൽ യോഗം ചേർന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഗണേഷ്കുമാറിന്റെ സഹായി പ്രദീപ് പങ്കെടുത്തിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നടിയെ...
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി പറയുന്ന കാർ പാലസ് ഉടമ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ ബിനാമിയാണ് ലത്തീഫെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ...
കൊച്ചി: എൻഫോഴ്സ്മെന്റ് കേസിൽ എം. ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിന് എതിരെയാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എൻഫോഴ്സ്മെന്റിന്റെ...
ഡല്‍ഹി: ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി 1500 എ.ഐ.സി.സി പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി എ.ഐ.സി.സി പ്രതിനിധികളുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡിജിറ്റല്‍...
കൊച്ചി: മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും കേരള ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന് പരിഹാരമായില്ല. ഇതിന്റെതുടര്ച്ചയായി ഇന്ന് കൊച്ചിയില്‍ ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന് പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുന്ന...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍...
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐക്ക് അന്വേഷണങ്ങളിലേക്ക് കടക്കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളുടെ അംഗീകാരമില്ലെങ്കിൽ സി.ബി.ഐയുടെ അന്വേഷണ പരിധി നീട്ടാനാവില്ലെന്നും കോടതി അറിയിച്ചു. ഉത്തർപ്രദേശിൽ അഴിമതി കേസിൽ പ്രതികളായിട്ടുള്ള ഉദ്യോഗസ്ഥർ സമർപ്പിച്ചിട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി...
ചെയ്ത ബംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു . ഈ സ്ഥാപനത്തിലെ മഞ്ജുനാഥിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു....
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിനു വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണം നടത്തുന്നത്....