കൊച്ചി: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദ സന്ദേശം പുറത്തുവന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. ജയിൽ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ദക്ഷിണമേഖല...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിൽ ഫാനിൽ നിന്നല്ല തീപ്പിടുത്തമെന്ന് റിപ്പോർട്ട്. പരിശോധിച്ച സാമ്പിളുകളിൽനിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനിൽനിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തീപ്പിടിത്തത്തെ കുറിച്ച് കെമിസ്ട്രി...
ന്യൂഡൽഹി: നിർമാണത്തിലിരിക്കെ തകർന്ന തലശ്ശേരി-മാഹി പാലത്തിന്റെ നിർമാണ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്. ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇൻഫ്രാസ്ട്രക്ച്ചർ എന്നീ കമ്പനികൾക്കാണ് കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയത്. തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തിൽ...
തിരുവനന്തപുരം ∙ കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം...
മുംബൈ: ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈയ് നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന്...
തലശ്ശേരി- നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് മുമ്പ് ന്യൂമാഹിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തകര്‍ന്നു കിടക്കുന്ന ഗതാഗത യോഗ്യമല്ലാത്ത ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡില്‍ തേങ്ങയുടച്ച് പ്രതിഷേധം അറിയിച്ചു. ബുധനാഴ്ച രാവിലെ നാമനിദ്ദേശ പത്രികാസമര്‍പ്പണത്തിന് മുമ്പാണ് രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി സി.ആര്.റസാഖും...
ഭോപ്പാൽ: ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സർക്കാർ “കൗ കാബിനറ്റ്” രൂപീകരിക്കുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുൻനിർത്തിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതെന്ന് ശിവ്രാജ് സിങ് ട്വീറ്റിലൂടെ അറിയിച്ചു....
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് അപകടം. സംഭവ സമയം ഖുശ്ബുവും കാറിലുണ്ടായിരുന്നു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയ ഖുശ്ബുവിന്റെ കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും...
തൃശൂർ: സ്വർണാഭരണ നിർമാണ ശാലയിൽ നിന്നു മോഷ്ടിച്ച അരക്കിലോ സ്വർണവുമായി തൊഴിലാളി സംസ്ഥാനംവിട്ടു.12 മണിക്കൂറിനുള്ളിൽ പൊലീസ് കോയമ്പത്തൂരിൽ നിന്നു പ്രതിയെ പിടികൂടി സ്വർണം വീണ്ടെടുത്തു. ബംഗാൾ ഹൗറ സ്വദേശി കുമാർ (25) ആണ് നെടുപുഴ പൊലീസിന്റെ...
കൊച്ചി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ. പാലാരിവട്ടം പാലം അഴിമതി കേസിലാണ് വിജിലൻസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി...