തിരുവന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് പ്രതിപക്ഷം ധനമന്ത്രി തോമസ് ഐസക്കിനെതിരേ അവകാശ ലംഘന നോട്ടീസ് നൽകി. വി.ഡി.സതീശനാണ് നിയമസഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി...
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മീഡിയ അക്കാദമിയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്. അതിന്റെ ഭാഗമായി അർധ സത്യങ്ങളും അസത്യങ്ങളും വിളംബരം...
കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് മോഷ്ടാക്കൾ 300 പവൻ കവർന്നു. ഏലൂരിലെ ഐശ്വര്യ ജുവലറിയിലാണ് വൻ കവർച്ച നടന്നത്. ജുവലറിയുടെ പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ ഉളളിൽ കയറിയത്. ജുവലറിയിലെ സി സി ടി വി...
കൊച്ചി: എം. ശിവശങ്കറിനെ സ്വര്‍ണക്കടത്ത്-ഡോളര്‍ കേസുകളില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ചോദ്യം ചെയ്യാനാണ് അനുമതി. എറണാകുളം ജില്ലാ ജയിലില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അഭിഭാഷകനെ ബന്ധപ്പെടാന്‍ ശിവശങ്കറിനെ...
കോഴിക്കോട്: കോവിഡ് രോഗിയെ ആശുപത്രിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിനാണ് കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെ നാലാം നിലയിലേക്ക്...
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ ഇന്ന് ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഒന്നിനാണ് അഹമ്മദ് പട്ടേലിന്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂർ 425, പാലക്കാട് 416,...
തിരുവനന്തപുരം: ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിന് വേണ്ടി തരംതാണുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ബോധപൂർവം വിവാദമുണ്ടാക്കി. സ്വർണക്കടത്ത് വിവാദത്തിൽനിന്ന് ശ്രദ്ധതിരിക്കാൻവേണ്ടിയാണിതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതി കണ്ടെത്തുമെന്നായപ്പോളാണ് തോമസ് ഐസക് ചന്ദ്രഹാസം ഇളക്കുന്നത്. പൊതുജന ശ്രദ്ധ...
കൊൽക്കത്ത : വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ബെൽ വ്യൂ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 85 വയസായിരുന്നു.ഒക്ടോബർ 6നാണ് കൊവിഡ് ബാധയെ തുടർന്ന് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ അധികാരമേൽക്കും. ഇന്ന് പാട്നയിൽ ചേർന്ന എൻ ഡി എ പാർലമെന്ററി പാർട്ടിയോഗത്തിലാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. രാജ് നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ...