തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി നടനും കൊല്ലം ഇടത് എംഎല്‍എയുമായ മുകേഷ് അടുപ്പമുണ്ടായിരുന്നതായി തെളിവുകൾ പുറത്തുവിട്ട് സ്വകാര്യ ടിവി ചാനൽ. സ്വപ്നയുടെയും ബന്ധുക്കളിൽ നിന്നും എൻഐഎ പിടിച്ചെടുത്ത ഫോണുകളിലാണ് ഇതിന്റെ ഡിജിറ്റൽ...
കോട്ടയം : പ്രാര്‍ത്ഥനയ്ക്കെത്തി 21 വയസ്സുകാരിയായ യുവതിയുമായി ഒളിച്ചോടിയ 58 കാരനായപാസ്റ്റര് അറസ്റ്റിലായി. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം സി ലൂക്കോസിനെ ആണ് കറുകച്ചാല്‍ പൊലീസ് പൊന്‍കുന്നത്തു നിന്നും അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ മരം വീണ് സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കെ ഗിരിജകുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടം....
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇ.ഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉന്നയിച്ചത്. സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ചാനൽ മുഖേനയുള്ള ഇലക്ടോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും...
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡ് നിർണയത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി. ഒരേ വാർഡ് തുടർച്ചയായ മൂന്നാം തവണയും സംവരണ വാർഡായി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജികൾ സമർപ്പിച്ചത്. ഇത്തരത്തിൽ 87 ഹർജികളാണ് ഹൈക്കോടതിയുടെ മുൻപിലെത്തിയത്....
മലപ്പുറം : നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൃഹനാഥനും ജീവനൊടുക്കി. ഭർത്താവ് വിനീഷാണ് (36 വയസ്സ്) ആത്മഹത്യ ചെയ്തത്. റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിനീഷിന്റെ...
കണ്ണൂർ: എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പിയുടെ അമ്മ കെ സി ജാനകി കണ്ണൂരിൽ അന്തരിച്ചു. 80 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. സംസ്ക്കാരം കോവിഡ്...
പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി.ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. 243 അംഗ സഭയില്‍ 125 സീറ്റുകളാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം നേടിയത്....
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6010 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 807, തൃശൂർ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം...
മൈസൂരു: വിവാഹത്തിന് മുന്നോടിയായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനും യുവതിക്കും ദാരുണാന്ത്യം. കർണാടകയിലെ തലക്കാടിൽ കാവേരി നദിയിലാണ് ദുരന്തമുണ്ടായത്. കയ്തമാരണഹള്ളി സ്വദേശികളായ ചന്ദ്രു, ശശികല എന്നിവരാണ് മരിച്ചത്. നവംബർ 22-നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. മൈസൂരു കൊട്ടാരത്തിലെ...