തിരുവനന്തപുരം: പോലീസ് മേധാവി ഉൾപ്പെടെ ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായി തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി തെരഞ്ഞടുപ്പ് കമ്മീഷൻ. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉദ്യേഗസ്ഥരെ മാറ്റണമെന്നാണ് നിർദ്ദേശം....
കൊച്ചി: കസ്റ്റംസ് മന്ത്രി കെ.ടി. ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ടു. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബായിയിലേക്കും അദ്ദേഹം പോയിരുന്നു. ഈ യാത്രയുടെ രേഖകള്‍ ഹാജരാക്കാനാണ് മന്ത്രിയോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും...
ന്യൂഡൽഹി: നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് ബിഹാറിൽ പ്രവർത്തകർക്ക് പാർട്ടികളുടെ നിർദേശം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫല പ്രഖ്യാപനം പൂർത്തിയാകുമ്പോൾ രാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിന് പിന്നാലെയാണിത്. 4.10...
പട്ന: രാജ്യം ആകാക്ഷയോടെ കാത്തിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സസ്പെൻസ് ത്രില്ലർ മോഡിലേക്ക് മാറി. തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി വോട്ടെണ്ണലിന്റെ അവസാന ലാപ്പുകളിൽ എൻഡിഎയുടെ തിരിച്ചുവരവ്. ലീഡ് കേവല...
. തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം. വിജയ് പി.നായരെ വീട്ടില്‍ കയറി ആക്രമിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന്...
ഭോപ്പാൽ: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ നിർണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മേൽക്കൈ. മധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന...
പട്ന: ഫലം മാറിമറിയുന്ന ബിഹാർ ആര് ഭരിക്കുമെന്നത് സസ്പെൻസിലേക്ക്. തുടക്കം മുതൽ മഹാസഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആര് നേടും...
തിരുവനന്തപുര:∙ സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍...
കാസർകോഡ് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എം.എൽ.എ. എം.സി. ഖമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഖമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റി. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റയ്ഡ് . ഇ ഡി ക്ക് മുന്നിൽ മുട്ടുമടക്കി ബാലാവകാശ കമ്മീഷൻ തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തിൽ തുടർ നടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ.പരാതി അന്ന് തന്നെ തീർപ്പാക്കിയെന്ന് ബലാവകാശ കമ്മീഷൻ...