ന്യൂഡൽഹി: 8.5 ലക്ഷത്തോളം വരുന്ന ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പു വെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖലയിലെ ജീവനക്കാർക്ക് പ്രയോജനപ്രദമാകുന്ന...
കൊച്ചി : ഈ അധ്യയന വർഷത്തിൽ സ്കൂളുകൾ അനാവശ്യമായി ഫീസ് ഈടാക്കുന്നത് നിർത്തണമെന്ന് ഹൈക്കോടതി. ഓൺലൈനായി ക്ലാസ്സുകൾ നടക്കുന്നതിനാൽ സ്കൂളുകൾ ചിലവാക്കുന്ന തുക മാത്രമേ ഫീസ് ആയി ഈടാക്കാൻ പാടുള്ളു എന്ന് കോടതി പറഞ്ഞു. കൊറോണയുടെ...
ഡല്‍ഹി : സാങ്കേതികമായി ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു.തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതില് സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍...
ഷെട്ടി നല്കിയ രണ്ടേകാല്‍ കോടിയെച്ചൊല്ലി വിവാദംജനസാന്ത്വന ഫണ്ടിലേക്ക് നല്കിയ ഫണ്ട് എവിടെപ്പോയി?തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടിലേക്ക് പ്രവാസി വ്യവസായിയായ ബി. ആര് ഷെട്ടി നല്കിയ രണ്ടേകാല്‍ കോടി രൂപ കാണാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2017ല്‍...
കണ്ണൂർ:കണ്ണൂരിലും ജ്വല്ലറി തട്ടിപ്പ്. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്നും പണം തട്ടിച്ചെന്നാണ് പരാതി. കാസർകോട്ടെ ഫാഷൻ ജ്വല്ലറി തട്ടിപ്പിന് സമാനമായി രീതിയിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ...
കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി. കമറുദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് കമറുദീന് ജാമ്യാപേക്ഷ നല്‍കിയത്....
തിരുവനന്തപുരം: രാജ്യാന്തര മോഷ്ടാക്കളായ വിദേശ പൗരന്മാര് തിരുവനന്തപുരത്ത് അറസ്റ്റില്‍. രാജ്യത്തിന്റെ പല ഭാഗത്തും കവര്‍ച്ച നടത്തിയ ഇറാനിയന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ജനുവരി 20 മുതല്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മോഷണം നടത്തിയ...
കൊച്ചി: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ സി.ബി.ഐ. നുണ പരിശോധനയില്‍ പുതിയ വിവരങ്ങള്‍ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കളളമാണെന്ന് തെളിഞ്ഞു. കലാഭാവന്‍ സോബി പറഞ്ഞതും കളളമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ...
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. 34-ാം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി....