തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5792 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂർ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429,...
തിരുവനന്തപുരം:കേരളകോൺഗ്രസിന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ മരവിപ്പിച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിനും ജോസ് വിഭാഗത്തിനും ഈ ചിഹ്നം ഉപയോഗിക്കാൻ കഴിയില്ല. ജോസഫ് വിഭാഗത്തിന് ചിഹ്നം ചെണ്ടയാണ്. ജോസ് വിഭാഗത്തിന് ടേബിൾഫാനും...
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻ.സി.ബി അധികൃതർ അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എൻ.സി.ബി രജിസ്റ്റർ...
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിശദമായ വാദപ്രതിവാദത്തിനുശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയാനായി കേസ് മാറ്റിയിരുന്നത്.കഴിഞ്ഞമാസം 29-ാം തിയതിയാണ്...
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടിയായി മുതിർന്ന നേതാവ് പാർട്ടി വിട്ടു. മുൻ കേന്ദ്രമന്ത്രിയായ ജെയ്സിങ്റാവു ഗെയ്ക്വാദ് പാട്ടീലാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മറ്റൊരു മുതിർന്ന നേതാവു കൂടി ബിജെപി വിട്ടത് പാർട്ടിക്ക്...
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കിഫ്ബി സിഇഒ പദവി ഒഴിയാനൊരുങ്ങി കെ എം എബ്രഹാം. രാജി വയ്ക്കാൻ അനുമതി തേടി കെ.എം എബ്രഹാം കിഫ്ബി ചെയർമാനായ മുഖ്യമന്ത്രിക്ക് കത്തയച്ചു. കിഫ്ബി വിവാദത്തിനൊപ്പം ശമ്പള വിഷയത്തിലും കെ എം എബ്രാഹിന്...
കൊച്ചി: ബിലിവേഴ്സ് ചർച്ചിലെ ആദായ നികുതി റെയ്ഡില്‍ ബിഷപ്പ് കെ പി യോഹന്നാന് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഇൻകം ടാക്സ് ഓഫീസിൽ ഹാജരാകാനാണ് നിര്‍ദേശം. വിദേശ പണം വന്നതും ചിലവഴിച്ചതിന്റെയും വിശദാംശങ്ങൾ അറിയിക്കണം. യോഹന്നാന്റെ മൊഴി...
വാഷിങ്ടണ്‍ : ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കുന്നതിന്റെ സാധ്യതകള്‍ ട്രംപ് ആരാഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഓവല്‍ ഓഫീസില്‍...
കോഴിക്കോട് :: ഒഞ്ചിയത്തും വടകരയിലും യു.ഡി.എഫും ആർ.എം.പി.ഐ. യും ചേർന്നുള്ള ജനകീയ മുന്നണിയിൽ സീറ്റ് ധാരണയായി. ഒഞ്ചിയം, അഴിയൂർ, ഏറാമല, ചോറോട് ഗ്രാമപ്പഞ്ചായത്തുകൾ, ഈ പഞ്ചായത്തുകൾ ഉൾപ്പെടുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജനകീയ മുന്നണി...
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിൻമാറാൻ സിപിഎം ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസൽ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. നിലവിൽ നഗരസഭാ ഇടത്...