ന്യൂഡല്‍ഹി : സി.പി.ഐ കേന്ദ്ര നിര്‍വാഹക സമിതിയംഗവും യുവനേതാവുമായ കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കനയ്യകുമാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കനയ്യയ്ക്കൊപ്പം ജിഗ്നേഷ്...
കണ്ണൂർ: മോൻസണുമായി ബന്ധമുണ്ടെന്നും എന്നാൽ കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. പുരാവസ്തു ഗവേഷകനെന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് കണ്ണൂരിൽ മറുപടി പറയുകയായിരുന്നു...
കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് 50 ലക്ഷം രൂപ ചെലവിട്ടെന്ന് തുറന്നുപറഞ്ഞ് കെ സുന്ദര. മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തത് സുരേന്ദ്രന് നേരിട്ടാണെന്നും സുന്ദര പറയുന്നു. തന്റെ...
തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാർട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നാണ്...
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക രണ്ടു ഘട്ടങ്ങളിലായി പ്രഖ്യാപിക്കാന്‍ സാധ്യത. ആദ്യ ഘട്ടത്തില്‍ 15 ജനറല്‍ സെക്രട്ടറി, അഞ്ച് വൈസ്പ്രസിഡന്റുമാര്‍, ട്രഷറര്‍ എന്നിവരുടെ പട്ടികയാകും പ്രഖ്യാപിക്കുക. നിര്‍വാഹക സമിതിയംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കാമെന്നാണ് തല്ക്കാലം ഉണ്ടാക്കിയ ധാരണ.എ,ഐ...
ഡൽഹി:കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും. നേരത്തെ തന്നെ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ...
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സമിതിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. 2004 ൽ വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന്...
തിരുവനന്തപുരം: ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി . വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ചവറയിലെ നോക്കുകൂലി സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ശ്രദ്ധയിൽപെട്ടാൽ...
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന വൈസ്.പ്രസിഡണ്ട് വി.കെ അബ്ദുൾ ഖാദർ മൗലവി മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് വീട്ടിൽ നിസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. 52 അംഗ നഗരസഭയിൽ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എൽഡിഎഫിനും ഉള്ളത്....