ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ ആറാം തിയ്യതി ‘ട്യൂൺസ് ഇൻ ഡ്യൂൺസ്; ശ്വേത മോഹൻ ലൈവ് ഇൻ ഖത്തർ’ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആസ്പെയർ ലേഡീസ്...
അമരാവതി: നടന് പവന് കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന് കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന്...
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജിയിലാണ് നടപടി. മരണത്തിൽ ദുരൂഹതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് ബച്ചു...
കാസർഗോഡ്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിഗ്ബോസ് താരം ഷിയാസ് കരീം (34) പിടിയിൽ. ഗൾഫിൽ നിന്നെത്തിയ ഷിയാസ് ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്ദേര പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. പൊലീസ് സംഘം...
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന അന്വേഷണം തന്നെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണം തള്ളി ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപി. ഇഡി അന്വേഷണം ആരംഭിച്ചതിന് ശേഷമല്ല ഞാൻ ഈ...
തൃശ്ശൂര്‍: സഹകരണ ബാങ്കുകളിലെ ഇ.ഡി. നടപടികള്‍ കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കുമെന്ന് സുരേഷ്ഗോപി. മുഖ്യമന്ത്രി പിണറായി വിജയനോട് ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണിവിടെ നടക്കുന്നത്. കരുവന്നൂരില്‍നിന്നും തൃശ്ശൂരിലേക്കുള്ള സഹകാരി സംരക്ഷണ...
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽവെച്ചാണു അന്ത്യം. മതവിലക്കുകളെ ഭേതിച്ച് പരിപാടി അവതരിപ്പിച്ച ആദ്യവനിതയാണു റംല ബീഗം. 1946 നവംബർ മൂന്നിനാണു ജനനം. 20 ഇസ്ലാമിക കഥകൾക്ക് പുറമേ...
പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു ഇന്ന് കാലത്ത് അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു...
. കോഴിക്കോട്: കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കെ സിപിഎമ്മിനെ പരിഹരിച്ച് നടൻ ഹരീഷ് പേരടി. വന്ദേഭാരതിനെ പരിഹസിച്ച പ്രേംകുമാറിന് മറുപടിയുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഹരീഷ് പേരടിയുടെ...
ന്യൂഡൽഹി: സുരേഷ് ഗോപിയെ സത്യജിത്ത് റേ ഫിലിം ഇന്റിറ്റ്യൂട്ട് ചെയർമാനാക്കിയതിൽ പ്രതിക്ഷേധിച്ച് വിദ്യാർത്ഥി യൂണിയൻ പ്രസ്താവന പുറത്തിറക്കി. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യൂണിയന് അറിയിച്ചു. ‘രാജ്യത്തെ...