ന്യൂഡൽഹി: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് അദ്ദേഹത്തെ വേദനപ്പിച്ചതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു തൃശൂർ...
ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ്...
തലശ്ശേരി : കോടിയേരി ഹൈദരലി ശിഹാബ് തങ്ങൾ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി വി യൂസുഫ് മൗലവി മെമ്മോറിയൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തിൽ തലശ്ശേരി തിരുവങ്ങാട് ഗവ ഗേൾസ് ഹയർ സെക്കന്ററി...
കൊച്ചി:രാജ്യത്തിന്റെ പേര്മാറ്റ വിവാദത്തിൽ കൗതുകകരമായ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. നാഷണൽ അവാർഡ് നേടിയ നടന്മാർ ജാതിമത ഭേദമന്യേ പേരിനുമുന്നിൽ ഭരത് എന്ന് ചേർത്തിരുന്നു അവർ സംഘികളാകുമോ എന്ന് നടൻ ചോദിക്കുന്നു. ബോംബെയ്ക്ക് മുംബയും മദ്രാസിന്...
തൃശൂർ: വാഹനാപകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയ പാത66 മന്ദലാംകുന്നിലായിരുന്നു അപകടം. ജോയ് മാത്യു സഞ്ചരിച്ച കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്...
കോട്ടയം: കര്‍ഷകര്‍ക്കു നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചതിനു സിനിമാതാരം ജയസൂര്യ നേരിടുന്ന സൈബര്‍ ആക്രമണങ്ങളോടു പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ചിത്രം പങ്കുവച്ചാണ് ഷാഫി പറമ്പിലും...
കോട്ടയം: ഒരിടത്തും തന്റെ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷി മന്ത്രി പി പ്രസാദിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും എല്ലാ കർഷകർക്കും വേണ്ടിയാണ് സംസാരിച്ചത്. അത്...
മുംബൈ .കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നടി നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ...
ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ്...
ഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച മലയാള സിനിമയായി ഹോം തെരഞ്ഞെടുക്കപ്പെട്ടു. സിനിമയിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം നേടി. മികച്ച നടി ആലിയ ബട്ട്, മികച്ച നടൻ അല്ലു അർജുൻ (പുഷ്പ)....