കൊച്ചി: അർജന്റീന ഫുട്ബോൾ ടീമും സൂപ്പർതാരം ലയണൽ മെസ്സിയും കേരളത്തിൽ കളിക്കാനെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിൽ വൻ ക്രമക്കേടിന് നീക്കം നടന്നതായി സൂചന. സ്റ്റേഡിയം നവീകരണത്തിന്റെ മുഴുവൻ ചെലവും...
ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തുന്ന കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം ആശങ്കയിൽ. രാവിലെ മുതൽ നിരീക്ഷണത്തിലായിരുന്ന ചക്കക്കൊമ്പൻ മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങി. വെള്ളത്തിൽ ഇറങ്ങിയ ചക്കക്കൊമ്പൻ തുമ്പിക്കൈ ഉയർത്തിയാണ് നീന്തുന്നത്. വനം...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ മണ്ഡലത്തിലെ വിജയ്യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. വിജയ് യുടെ ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. എസ്. ദിനേശ്...
കൊച്ചി: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ ആരെയാണ് ഭയപ്പെടുന്നതെന്നും അന്വേഷണത്തിനു പിന്നിൽ ആരാണെന്നും അന്വേഷണോദ്യോഗസ്ഥനായ എസ്. ശശിധരനോട് കോടതി നേരിട്ട് ചോദിച്ചു. അന്വേഷണംതുടങ്ങി ആറുവർഷമായി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന...
ന്യൂഡൽഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് പരിഗണിക്കും. നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡല പുനർനിർണയ ബില്ലിനൊപ്പം സഭയിൽ 33 ശതമാനം വനിതാ സംവരണം...
മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി .മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനർ തിരുവനന്തപുരം: മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ...
ജെൻസി കാലഘട്ടത്തിൽ വിലപ്പോകാത്ത പഴയ മുദ്രാവാക്യങ്ങളാണ് സിപിഎം ഇപ്പോഴും മുഴക്കുന്നതെന്നു മന്ത്രി കെ മുരളീധരൻ തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്കു പിന്നാലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.എ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ...
കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനൊന്നും പാർട്ടിക്ക് മടിയില്ലെന്നും പ്രസംഗത്തിൽ മുന്നറിയിപ്പ്. പാർട്ടിയെ സോഷ്യൽ...
സ്വർണവില ഉച്ചയ്ക്കും ഇടിഞ്ഞു; പവൻ 90,000 രൂപ റേഞ്ചിലെത്തി, കൊച്ചി : സ്വർണവില കൂടുതൽ തകർച്ചയിലേക്ക്. കേരളത്തിൽ രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്കു കൂടുതൽ താഴ്ന്നു. രാജ്യാന്തര സ്വർണവില നേരിട്ട ഇടിവും രൂപയുടെ മുന്നേറ്റവും സ്വർണവില...
ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26)...