കണ്ണൂർ :കോൺഗ്രസ് _സി പി എം സംഘർഷം നടന്ന കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിൽ . ഇവിടെ ഇരു വിഭാഗത്തിൻ്റെ പാർട്ടി ഓഫീസുകൾ പോലീസ് നിരീക്ഷണത്തിലാണ്. കടുത്ത പ്രതിഷേധത്തിലേക്ക് ഇനി പോകരുതെന്ന മുന്നറിയിപ്പ് സി.പി....
ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങള്‍ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. നൂര്‍ ഖാന് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പാക്...
കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കുശേഷമാണ്...
ആലപ്പുഴ: തപാല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 465,468,471 വകുപ്പുകളാണ് സുധാകരനെതിരെ...
പത്തനംതിട്ട: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ ബലമായി മോചിപ്പിച്ച സംഭവത്തിൽ, എംഎൽഎ ജനീഷ് കുമാറിനെതിരേ അന്വേഷണം റിപ്പോർട്ട്. എംഎൽഎയ്ക്ക് വീഴ്ച പറ്റിയെന്നു കാട്ടിയുള്ള അന്വേഷണ റിപ്പോർട്ട് ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ്...
തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ റിമാൻഡ് ചെയ്ത് വഞ്ചിയൂർ കോടതി. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, ബെയ്ലിൻ ദാസ് സമർപ്പിച്ച ജാമ്യഹർജി വിശദമായ...
ന്യൂഡല്‍ഹി: എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ്ദര്. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ മെയ് 18 വരെ നീട്ടിയതായും അദ്ദേഹം...
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ക ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ തിരുവനന്തപുരം :∙ കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണു മരിച്ചത്. സുഹൃത്ത് സജികുമാറിനൊപ്പമായിരുന്നു ഇവരുടെ താമസം. മരണത്തിൽ...
ആലപ്പുഴ : ആലപ്പുഴയിൽ കോളറ ബാധിച്ച് ചികിത്സയിലിരുന്ന തലവിട സ്വദേശി പി.ജി. രഘു (48) മരിച്ചു. രണ്ടു ദിവസം മുൻപാണ് ഇയാൾക്ക് കോളറ സ്ഥിരീകരിച്ചിരുന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. രഘു...
കണ്ണൂർ :കണ്ണൂരിലെ മലപ്പട്ടത്ത് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പടരുന്നു, ഇന്നലെ രാത്രി കോൺഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഇർഷാദിൻ്റെ തളിപറമ്പിലെ വീടിന് നേരെയാണ് അക്രമം നടന്നിയത്. രാത്രി വൈകി സംഘടിച്ചെത്തിയ...