കൊച്ചി: ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയ കൊച്ചിയില്‍ കസ്റ്റംസിന്റെ റെയ്ഡ്. മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകളിലായിരുന്നു പരിശോധന. പുതുവര്‍ഷ പാര്‍ട്ടികളില്‍ മയക്കുമരുന്ന് സാന്നിധ്യം തടയുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് റെയ്ഡ് നടത്തിയത്.കഴിഞ്ഞ വര്‍ഷം ഇസ്രായേലി...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3205 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂർ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂർ 157, ആലപ്പുഴ...
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . എറണാകുളത്തെത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്തെത്തിയ 3 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര് (18),...
കൊച്ചി: അന്തരിച്ച എം എൽ എയും കെ പി സി സി വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെ അവസാന ആഗ്രഹങ്ങൾ വെളിപ്പെടുത്തി സുഹൃത്തുക്കൾ. മരണശേഷം തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയിൽ...
കൊച്ചി: പി ടി തോമസിന്റെ വിയോഗം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി.മരണം ഏറെ വേദന ഉണ്ടാക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. വയനാട് മണ്ഡലത്തിലെ തന്റെ പരിപാടികള്‍ റദ്ദാക്കി...
തിരുവനന്തപുരം.മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭയ്ക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച...
ജറുസലേം : ലോകത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലാം ഡോസ് വാക്സീന് നല്കുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇസ്രയേല്‍. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ...
കൊച്ചി ∙ തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി...
ബ്യൂണസ് ഐറിസ് : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല. ഞായറാഴ്ച സംഘടിപ്പിച്ച വിര്‍ച്വല്‍ ലേലത്തില്‍ 14ലക്ഷം ഡോളര്‍ വിലമതിക്കുന്ന തൊണ്ണൂറോളം വസ്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും 26000 ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ്...
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്.ഇന്ന്...