ന്യൂഡൽഹി: ബംഗാളിലെ ബിര്ഭുമിലണ്ടായ സംഘര്‍ഷം സിബിഐ അന്വേഷിക്കും.കേസ് സിബിഐക്ക് കൈമാറാൻ കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബിഐക്ക് കൈമാറാന്‍ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടിയായി. ബിര്ഭുവിൽ...
ഗുരുവായൂർ: ആര് പി ഗ്രൂപ്പ് ചെയര്മാന് ഡോ. ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വാഹനപൂജ. ഇങ്ങനെയൊരു വാഹനപൂജ ഗുരുവായൂരില്‍ ചരിത്രത്തില്‍ ആദ്യം. 100 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം...
കൊച്ചി: സിൽവർ ലൈൻ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് കല്ലിടൽ നിർത്തി വച്ചു. സർവെ ജീവനക്കാരെ പ്രതിഷേധക്കാർ വ്യാപകമായി കയ്യേറ്റം ചെയ്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ എറണാകുളം ജില്ലയിലും പ്രതിഷേധത്തെ തുടർന്ന് സർവെ നടപടികൾ ഏജൻസി നിർത്തി വച്ചിരുന്നു . പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സർവേ...
കോട്ടയം: കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മറക്കുന്നു എന്നാണ് ആരോപണം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ല. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി...
കൊച്ചി: നാലുദിവസത്തിനിടെ ഇന്ധനവിലയില്‍ മൂന്നാമത്തെ വര്‍ധന. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.78 രൂപയും ഡീസലിന് 93.95 രൂപയുമായി.വ്യാഴാഴ്ച പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി...
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ ആശാവഹമായിരുന്നു. അതീവ താല്പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. രാവിലെ...
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. 225 പവനോളം സ്വര്‍ണവുമായി 3 പേര് പിടിയില്‍. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി അഫ്സല്...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച നടത്തി. കെ റെയില്‍ പദ്ധതിക്ക് അംഗീകാരം തേടുന്നതിന്റെ ഭാഗമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇന്ന് നടന്നത്. റെയിൽവേയെ കാര്യങ്ങൾ ബോധിപ്പെടുത്താന്‍ നിർദേശിച്ച് പ്രധാനമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഉറപ്പുകളൊന്നും...
തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അതിരടിയാള കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതില് ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. എന്നാല്‍ കല്ലിട്ട ശേഷമാണ് പോലീസ്...