ആലപ്പുഴ: തോട്ടപ്പള്ളിയിലെ സി പി എം പ്രാദേശിക നേതാവ് സജീവനെ കാണാതായിട്ട് 43 ദിവസം കഴിഞ്ഞു. തിരോധാനത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. സജീവന്റെ...
ചെന്നൈ: തമിഴ്നാട്ടിൽ വെച്ച് കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി. തീവണ്ടിയുടെ മുമ്പിലത്തെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. തമിഴ്നാട്ടിലെ മുട്ടാൻ പെട്ടി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ ഫയൽ ഇല്ലെന്ന സർക്കാർ വാദം തെറ്റെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പേതന്നെ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയൽ ജലവിഭവ വകുപ്പിൽ എത്തിയിരുന്നുവെന്നാണ് സർക്കാരിന്റെ...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം...
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കും, എ ഡി ജി പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം.മുൻ ഡി ജി പി ലോക്നാഥ് ബെഹ്റ എന്തിനാണ് മോൻസണിന്റെ വീട്ടിൽ...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. പിടിയിലായ ഇവര്‍ വിവിധ വിമാനത്തില്‍ വന്നവരാണ്. ഒരേ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവര്‍.കോഴിക്കോട്...
ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായുള്ള മോൾനുപിരാവിർ ഗുളികകൾക്ക് അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ ഉടൻ അനുമതി ലഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മോൾനുപിരാവിറിന്റെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി എസ് ഐ ആർ ചെയർമാൻ...
തിരുവനന്തപുരം: താനറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മ അനുപമ വീണ്ടും സമരത്തിൽ.ശിശുക്ഷേമ സമിതിക്ക് മുന്നിൽ രാവിലെ പത്ത് മണിയോടെയാണ് സമരം തുടങ്ങിയത്.ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും, ശിശുക്ഷേമ സമിതി...
തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് നിയമസഭയിലെത്തിയത്. എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍...
പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. കോട്ടയം എരുമേലി കണമലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഈ വീടുകളില്‍ ഉണ്ടായിരുന്ന ഏഴു പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം...