ഡൽഹി.അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം എന്ന് പാകിസ്താനോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പി.ഒ.കെയിലെ പാകിസ്താന്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ...
കോഴിക്കോട്: കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതിശൻ. നേതാക്കളുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുനഃസംഘടനയെക്കുറിച്ച് പരാതിയുള്ളതായി അറിയില്ലെന്നും, മുതിർന്ന...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5516 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂർ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂർ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി...
തിരുവനന്തപുരം: സി എ ജിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി. ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും കേരളം ഒരിഞ്ചു പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അൽപ്പം പിന്നോട്ട് പോയാൽ അവർക്ക് സന്തോഷമാണ്. തുടക്കം കുറിച്ചതൊന്നും ഈ സർക്കാർ...
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്. സേനയെ നാണം കെടുത്തുന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ഷാപ്പുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നു. അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്കാണ് ചിലര്‍ക്ക്. ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളമുണ്ട്....
ന്യൂഡൽഹി: ക്ഷേത്രാചാരങ്ങളിൽ ഭരണഘടനാ കോടതികൾ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികൾ ഇടപെടില്ലെന്ന് തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി പ്രസ്താവിച്ചു. തിരുപ്പതി...
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലില്‍ നിന്ന് പുലര്‍ച്ചെ മൂന്നു മുതല്‍ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി.ആദ്യ...
ന്യൂഡൽഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവിലയെ കുറിച്ച് പരാതിയുണ്ടെങ്കിൽ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്ന വിചിത്രവാദവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഉയർന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോട് ചോദിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രം പെട്രോളിന്റെയും...
തലശ്ശേരി -പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. ഇന്ന് കാലത്ത് കണ്ണൂർ മിംസ് ആശു പതിയിലായിരുന്ന അന്ത്യം.കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ...
When working with CashNetUSA, all borrowers get access to free online financial education courses and interactive tools to help you take control of your finances. As...