ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീംകോടതി. വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തില്‍ തൊട്ടത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബേ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിവാദ ഉത്തരവ്...
കോഴിക്കോട്: ബിസക്കറ്റ് വാങ്ങാനെത്തിയ വിദ്യാര്‍ഥികള്‍ ബേക്കറിയിലെ റാക്കില്‍ക്കണ്ട എലിയെ വീഡിയോയില്‍ പകര്‍ത്തി ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ബെയ്ക്കറി അടച്ചു. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴുമണിയോടെ ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചത്. കഴിഞ്ഞദിവസം ഇവിടെയെത്തിയ...
തിരുവനന്തപുരം: തന്റെ സമ്മതമില്ലാതെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ വഴിത്തിരിവായി ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവരണമെന്നത് ഇതുസംബന്ധിച്ച...
ഇടുക്കി: മുല്ലപ്പെരിയാർ , ഇടുക്കി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മുല്ലപ്പെരിയാർ യാർ സ്പിൽവേയിലെ രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. മൂന്നും നാലും ഷട്ടറുകളാണ് രാവിലെ എട്ട് മണിയോടെ തുറന്നത്. സെക്കൻഡിൽ 772 ഘനയടി വെള്ളമാണ് പുറത്തേക്കുവിടുന്നത്.142 അടിയാണ്...
തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267,...
കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം .കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിൽ 1.99 തീവ്രതയാണ് രേഖപ്പെടുത്തിയത്. മീനച്ചിൽ ഭാഗത്താണ് ഭൂചലന പ്രഭവ കേന്ദ്രം. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പാലാ, ഇടമറ്റം, ഭരണങ്ങാനം, പൂവരണി,...
കൊച്ചി: ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. പത്ത് ഇടത്താവളങ്ങളിൽ ബുക്കിംഗ് സൗകര്യം ഒരുക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് ഇവയിലേതെങ്കിലും ഒന്ന് കൈയിൽ കരുതണം. രണ്ട്...
ന്യൂഡൽഹി: കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് കോൺഗ്രസിൽ തന്നെ പരിഹാരമാകുമെന്ന് സോണിയ ഗാന്ധിയെ കണ്ട ശേഷം ഉമ്മൻ ചാണ്ടി പറഞ്ഞു.പാർട്ടി ദേശീയതലത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുനഃസംഘടന നടത്തുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാൽ അത്...
തൃശ്ശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശി(14)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ...
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. കൃത്യം നടത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. കോയമ്പത്തൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളിൽ അന്വേഷണം...