തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയെന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി (സി.ഡബ്ല്യൂ.സി) തെളിവു നശിപ്പിക്കാൻ കൂട്ട് നിൽക്കുകയാണെന്ന ആരോപണവുമായി അനുപമ രംഗത്ത്. ഡിഎൻഎ പരിശോധന വീഡിയോയിൽ ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയെങ്കിലും അത് നടന്നില്ല. സിസിടിവി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ...
തലശേരി: ധർമടത്ത് ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. പാലയാട് നരിവയൽ സ്വദേശി ശ്രീവർധനാണ് പരിക്കേറ്റത്. ശ്രീവർധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സംഭവം. പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച...
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ ഇന്ന് നടത്താനിരുന്ന വിചാരണ ഡിസംബര്‍ 22ലേയ്ക്ക് മാറ്റി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിയത്.മന്ത്രി വി.ശിവന്‍കുട്ടി അടക്കുള്ള 6 പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി നേരിട്ട്...
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധനയിൽ അട്ടിമറിയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അനുപമ. അതിനിടെ കുഞ്ഞിന്റെ ഡി.എൻ എ പരിശോധന രാവിലെ നടന്നു. അനുപമയുടെയും അജിത്തിന്റെയും ഡി.എൻ.എ പരിശോധന ഉച്ചക്ക്...
കോട്ടയം:പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്ത് ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് എന്ന് സൂചനകളാണ് പുറത്തു വരുന്നത്. മുണ്ടക്കയം ടൗണിലെ...
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയിൽ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയത് കുട്ടിക്കുറ്റവാളികളെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. ഇതിൽ ഒരാൾ പത്തൊമ്പതുകാരനും മറ്റുള്ളവർ 10,17 വയസുകാരുമാണെന്നാണ് വിവരം. കഴിഞ്ഞദിവസം പുലർച്ചെയാണ് തിരുച്ചറപ്പള്ളി ജില്ലയിലെ നവൽപെട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ...
തിരുപ്പതി: ആന്ധ്രപ്രദേശിലെ ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്. തിരുപ്പതിയില്‍ നിന്ന് ഏകദേശം...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട...
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് കർഷകർ. സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ് തീരുമാനം. മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും കർഷകർക്കെതിരെ ചുമത്തിയ പോലീസ് കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംയുക്ത...