പത്തനംതിട്ട: ശബരിമലയിൽ ഇന്ന് ഭക്തർക്ക് പ്രവേശനമില്ല. പത്തനംതിട്ട ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലിൽ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഡാമിന്റെ ഷട്ടറുകൾ...
തിരുവനന്തപുരം .സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട്...
ഡൽഹി..കർഷക സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ. പാർലമെന്റിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന്...
കൊച്ചി:ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി വിജയന് അന്തരിച്ചു. കടവന്ത്ര സ്വദേശിയായ 76കാരനായ വിജയന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ മോഹനയെ തനിച്ചാക്കിയാണ് വിജയന്റെ ഒടുവിലത്തെ യാത്ര. 16 വര്‍ഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം വിജയന്...
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ വൈറലായിരിക്കുകയാണ് മാസങ്ങൾക്ക് മുമ്പുള്ള രാഹുൽഗാന്ധിയുടെ ട്വീറ്റ്. ‘എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, കർഷകവിരുദ്ധ നിയമങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടിവരും’, ഈ വർഷം ആദ്യം രാഹുൽ കുറിച്ചതാണ് ഈ വരികൾ...
ന്യൂഡൽഹി: രാജ്യത്തെ അന്നദാതാക്കൾക്ക് മുന്നിൽ അഹങ്കാരത്തിന്റെ തലകുനിച്ചുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങളെന്നും രാഹുൽ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഡൽഹി..വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണമെന്നുംപ്രശ്നങ്ങള്ക്ക് പൂര്‍ണമായ പരിഹാരം വേണമെന്നും അഖിലേന്ത്യാ കിസാന്‍ സഭ അറിയിച്ചു. അതേസമയം കിസാന്‍ മോര്‍ച്ച...
കൊച്ചി: അപകടത്തിൽ മരിച്ച മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. റോയിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഹോട്ടലിൽ ഡിജെ...
ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി...