തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ടെന്നും അത് സമയമാവുമ്പോൾ പുറത്തുവിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന്...
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിലായി. മുരുകൻ (ഗൗതം)എന്നയാളെ കണ്ണൂർ പാപ്പിനിശ്ശേരിയിൽ വെച്ചാണ് എൻ.ഐ.ഐ കസ്റ്റഡിയിലെടുത്തത്.മുരുകൻ പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്.2016ലെ ആയുധപരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകൻ. മുരുകൻ...
ആലപ്പുഴ: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സുധാകരനെ പോലെ അംഗീകാരമുള്ളവർ ആലപ്പുഴയിലില്ലെന്നും സുധാകരൻ നല്ല സംഘാടകനാണെന്നും നല്ല മന്ത്രിയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍...
തിരുവനന്തപുരം :മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കേണ്ട വിഷയമല്ല...
തലശ്ശേരി: ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ആദിത്യ മര്യാതയുടെ നേർക്കാഴ്ചയാണ് ടി എം സാവാൻ കുട്ടി സാഹിബെന്നും അദ്ദേഹത്തിൻ്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്നും ടി.എം.സാവാൻ കുട്ടിയുടെ ജീവിത ദർശനം പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട്...
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ മുൻ മന്ത്രി ജി സുധാകരൻ വീഴ്ച വരുത്തിയതിന് പരസ്യ ശാസന. സിപിഎം അന്വേഷണ റിപ്പോർട്ട് ശരിവെച്ചാണ് നടപടി. അമ്പലപ്പുഴയിലെ പ്രചാരണത്തിൽ ജി സുധാകരൻ വീഴ്ച വരുത്തിയതായി സംസ്ഥാന സമിതിയിൽ...
മുംബൈ : മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ ഐസിയുവില്‍ തീപിടിച്ച് 10 രോഗികള്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. അപകടം ഉണ്ടാകുമ്പോള്‍ 20 രോഗികള്‍ ഐസിയുവില്‍ ചികില്‍സയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐസിയു...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചക്ര സ്തംഭന സമരവുമായി കോൺഗ്രസ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ...
തിരുവനന്തപുരം : തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകിയ സ്വപ്ന സുരേഷ് ജയിൽ മോചിതയായി. സ്വപ്നയുടെ അമ്മ പ്രഭ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി മകളെ സ്വീകരിച്ചു. ജാമ്യ ഉത്തരവും വ്യവസ്ഥകളടങ്ങിയ രേഖകളും...