ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് 113 സീറ്റുമായ് മുന്നിട്ട് നിൽക്കുന്നു. ബി.ജെ.പി 90 സീറ്റുമായ് തൊട്ട് പിന്നിലുണ്ട്. ജെ.ഡി.എസ്.13 സീറ്റിന് ലീഡ് ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശശികുമാർ മുന്നിൽ...
ബെംഗളൂരു: കര്‍ണാടകയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന ഫലസൂചനകളാണ് ഇപ്പോൾ പുറത്ത് വന്നത്. കോൺഗ്രസും ബിജെപിയും 93 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. ജെ.ഡി.എസ് 14 സീറ്റിൽ മുന്നിട്ട്...
സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി .ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. കൊച്ചി: താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. ബോട്ടപകടങ്ങള്‍...
തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് പി ജി ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ എമർജൻസി സർവീസിൽ ഡോക്ടർമാർ തിരിച്ച്...
പാലക്കാട്: സിപിഎം നേതാവുംകോങ്ങാട് എംഎൽഎയുമായ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ. എംഎൽഎ മോശം പരാമർശം ഉയർത്തിയതായി ഡോക്ടർമാർ ആരോപിച്ചു. “നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത് ‘ എന്ന എംഎൽഎയുടെ പരാമർശത്തിനെതിരെയാണ്...
. ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധി പ്രസ്താവിച്ച സൂറത്തിലെ ചീഫ് ജസ്റ്റിസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമ്മ ഉൾപ്പടെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ...
ന്യൂഡൽഹി: സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ശതമാനം പിന്നിലാണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷം ഇത് 92. 71 ശതമാനമായിരുന്നു....
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. കൊല്ലം റൂറൽ എസ് പി എം എം ജോസിനാണ് അന്വേഷണ ചുമതല. എഫ് ഐ ആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം...
കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ 10 വയസുകാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷൻ (60), ചെറുമകൻ ഷാരോൺ (10)എന്നിവരാണ് മരിച്ചത്. എട്ടു...
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു. ആയിരങ്ങളാണ് വീട്ടിലെ പൊതുദര്ശനത്തില് വന്ദനയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് കോട്ടയം...