തലശ്ശേരി : ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും കേരളത്തിലെ സാമൂഹ്യ സംഘടനകൾ കാണിക്കുന്ന ആത്മാർതമായ ഇടപെടലുകൾ മഹത്തരമാണെന്നും ഇതിൽ തന്നെ ഗവ ആശുപത്രികൾ കേന്ദ്രീകരിച്ചു സി എച് സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണെന്നും കേരളാ...
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ സമയ ക്രമം തയാറായി.വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല....
തിരുവനന്തപുരം: ലാവലിൻ കേസ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായി വിജയനൊപ്പം കേസിൽ നിന്നും ഒഴിവാക്കപ്പെട്ട എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എംഎൽ ജിഷ്ണുവാണ് കത്ത് നൽകിയത്. അഭിഭാഷകന് കൊവിഡ് ആണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്നുമാണ് കത്തിൽ...
പട്ന: മോദി പരാമർശത്തിൽ പട്ന കോടതി പുറപ്പെടുവിച്ചിരിക്കുന്ന സമൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ന ഹൈക്കോടതിയെ സമീപിച്ചു. മോദി പരാമർശത്തിനെതിരെ ബിജെപി നേതാവ് സുശീൽകുമാർ മോദി ഫയൽ ചെയ്ത അപകീർത്തിക്കേസിലാണു പട്ന...
കൊല്ലം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുരളീധരന് കൊല്ലത്ത്...
കൊച്ചി: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ. ഇതിനായി 2000 ത്തിലധികം പൊലീസുകാരെ വിന്യസിക്കും. കൊച്ചിയിൽ നടത്തുന്ന റോഡ് ഷോ സമയത്ത് ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായിബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ...
കൊച്ചി : കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂർ നാഷണൽ പ്രോഗ്രസീവ് പാർട്ടിയെന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും, വി. വി. അഗസ്റ്റിൻ ചെയർമാനുമായാണു പാർട്ടി പ്രഖ്യാപനം. ഒരു പാർട്ടിയുടെ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് കാണിച്ച് ഭീഷണിക്കത്ത് അയച്ചിട്ടില്ലെന്ന് എറണാകുളം സ്വദേശി ജോസഫ് ജോൺ. പൊലീസുകാർ അന്വേഷിച്ചെത്തിയിരുന്നുവെന്നും തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചുകത്തിന് പിന്നിൽ വ്യക്തി...
തിരുവനന്തപുരം .കേരളാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണിയുമായി ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച പരാമര്‍ശം. രണ്ട്...
കണ്ണൂർ: ദുബൈ പന്ന്യന്നൂർ പഞ്ചായത്തു കെ എം സി സി യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ പന്ത്രണ്ടു പള്ളികളിൽ പെരുന്നാൾ നിസ്കാരത്തിനു ശേഷം മധുര പലഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യും. മീത്തലെ ചമ്പാട് വെച്ചു നടന്ന...