തിരുവനന്തപുരം: തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു. ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. സംഭവമുണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും കേസിലെ അന്വേഷണം...
ഷിരൂർ: ദക്ഷിണ കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങൽവിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തും. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നുള്ള സംഘം അൽപസമയത്തിനകം ഷിരൂരിലേക്കെത്തുമെന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ...
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ നടൻമാർ ഉൾപ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്. കൊച്ചി എം.ജി റോഡിലായിരുന്നു അപകടം. നടന്മാരായ അര്ജുന് അശോക്, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച...
മംഗളൂരു: ഷിരൂരിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ സാദ്ധ്യമായ പുതിയ രീതികൾ അവലംബിക്കാൻ യോഗത്തിൽ തീരുമാനമായതായി മന്ത്രി മുഹമ്മദ് റിയാസ്. ഷിരൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.‘കോഴിക്കോട് എംപി എംകെ രാഘവൻ, എംഎൽഎമാരായ അഷ്റഫ്,...
തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും കൊല്ലം സ്വദേശിനിയായ വനിത ഉദ്യോഗസ്ഥ തട്ടി എടുത്തത് 20 കോടി രൂപ.അഞ്ചു വർഷം കൊണ്ട് ആണ് ധന്യ മോഹൻ എന്ന ഉദ്യോഗസ്ഥ ഇത്ര വലിയ തുക കവർന്നത്....
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെയും ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിനെതിരെയും കേരളം നല്കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേന്ദ്ര ആഭ്യന്തര...
ഷിരൂർ : ദക്ഷിണ കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ ഒഴുക്ക് 6...
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്ന യിടത്ത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.‘കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തില്‍ നിന്നുള്ള...
ലഡാക്ക്: രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗം അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോടു പറയുന്നുവെന്ന് ലഡാക്കിലെ ദ്രാസിൽ നടന്ന ചടങ്ങിൽ രാജ്യത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു.കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഗിൽ യുദ്ധസ്മാരകം...
ഷിരൂർ: കാലാവസ്ഥ വെല്ലുവിളി മനസിലാക്കുന്നുവെന്ന് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ. അർജുനായുള്ള തെരച്ചിലിനിടെ മറ്റൊരു ജീവൻ അപകടത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്നലെ രാത്രി മുതൽ തന്നെ ഇവിടെ നല്ല മഴയാണ്....