കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു...
പാലക്കാട്: പ്രതീക്ഷിച്ച പോളിംഗ് പാലക്കാട്ട് നടന്നിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം നേടാനാകുമെന്നും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതീക്ഷിച്ച അത്ര വോട്ടുകൾ...
മുൻ എം.എൽ എ അയിഷ പോറ്റി രാഷ്ട്രീയം വിടുന്നു.ഏറെനാളായി സി.പി.എം നേതൃത്വവുമായി അകൽച്ചയിലാണ് കൊട്ടാരക്കര: മുൻ എംഎൽഎയും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായ അയിഷ പോറ്റി രാഷ്ട്രീയം വിടുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് തീരുമാനമെന്നാണ്...
മുംബൈ: ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യവും ശിവസേന (ഉദ്ദവ് താക്കറെ പക്ഷം), കോൺഗ്രസ്, എൻസിപി (ശരദ് പവാർ പക്ഷം) എന്നിവർ അടങ്ങിയ മഹാവികാസ് അഖാഡിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ നടക്കുന്നത്. ആദ്യ...
തിരുവനന്തപുരം: ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ലയണൽ മെസി അടക്കമുളള അർജന്റീന ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അടുത്ത വർഷം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാണ് താരവും ടീമും കേരളത്തിൽ എത്തുന്നതെന്ന്...
ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീംകോടതി . മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള ആരോപണ 1990 ലാണ് സംഭവം....
മലപ്പുറം: കോണ്‍ഗ്രസിലേക്ക് വന്നതിന് പിന്നാലെ പാണക്കാട് കുടുംബം സന്ദര്‍ശിച്ച സന്ദീപ് വാര്യര്‍ പാലക്കാട് വോട്ടെടുപ്പ് ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെയുള്ള സന്ദീപിന്റെ സന്ദര്‍ശനം രാഷ്ട്രീയ പ്രാധ്യമേറുന്നതാണ്. സമസ്തയുടെ മുഖപത്രമായ...
പാലക്കാട് : വിവാദങ്ങളുടെ പെരുമഴ നിറഞ്ഞുനിന്ന പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക്. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ...
കൊച്ചി : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുരളീധരന് പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതില്‍...
പാലക്കാട്: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയിൽ എൽ.ഡി.എഫ് പരസ്യം നൽകിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതി...