പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന 62 പേരിൽ ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയുമുണ്ടെന്ന് വിവരം. കാപ്പ കേസ് പ്രതിയും കഞ്ചാവ് കേസ് പ്രതിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നാലെയാണ് വധകേസ് പ്രതികൂടി ഉൾപ്പെട്ടതായുള്ള വിവരം പുറത്തു വന്നത്....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ അദാനി ഗ്രൂപ്പിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കാൻ ഏറെ വെല്ലുവിളികൾ നേരിട്ടെന്നും, വിഴിഞ്ഞം തുറമുഖം കേരളത്തിലെ വികസന ചരിത്രത്തിലെ വലിയ കുതിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം...
തിരുവനന്തപുരം : കേരള പോലീസ് അസോസിയേഷന് ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയില്‍ നടന്ന തെറിവിളിയില്‍ നടപടിക്ക് സാധ്യത. സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗില്‍ കയറി തെറിവിളിച്ച സൈബര്‍ സെല്‍ എസ്ഐമാരായ പ്രജീഷ്,സജി ഫിലിപ്പ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത.ഇരുവരും...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മന്ത്രി ജി.ആര്.അനില്‍, വി.ശിവന്‍കുട്ടി, മന്ത്രി കെ.രാജന്, കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.”കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ...
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന ഉന്നത സമിതിയുടേതാണ് തീരുമാനം. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ ശുപാർശ അംഗീകരിച്ചു...
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ജസ്റ്റിസുമാരായ സഞ്ജീവ്...
കാഠ്മണ്ഡു: കനത്ത മഴയ്ക്കിടെ നേപ്പാളിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് രണ്ടു ബസുകൾ നദിയിലേക്ക് വീണ് ഒഴുക്കിൽപെട്ടു. ബസിൽ ഡ്രൈവർമാരടക്കം 63 പേരുണ്ടായിരുന്നെന്നാണ് വിവരം. മൂന്നുപേർ ചാടി രക്ഷപ്പെട്ടു. പുലര്‍ച്ചെ 3.30നാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്....
കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം അടിമുടി വ്യാജനാണെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിVz എന്ജിന്, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണ്. പനമരം പൊലീസ് കസ്റ്റഡിലുള്ള...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പ്രതിപക്ഷ നേതാവ് വന്നാൽ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയുമെന്നും ഇത് ഭയന്നാണ് ക്ഷണിക്കാത്തതെന്നും ചാണ്ടി...
കൊച്ചി: ലിവിംങ് ടുഗതർ വിവാഹമല്ലെന്ന് പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭാർത്താവ് എന്ന് പറയാനാവൂ എന്നും കോടതി വ്യക്തമാക്കി. ലിവിംങ് ബന്ധത്തിൽ പങ്കാളിയെന്നേ പറയാനാവൂ. പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക,...